"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45:
}}
{{Travancore}}
പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവ്. '''സ്വാതി തിരുനാൾ രാമവർമ്മ'''. [[ചോതി (നക്ഷത്രം)|സ്വാതി]] (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. '''വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരംതിരുവനന്തപുരം യൂണിവെർസിറ്റിയൂണിവേഴ്സിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിതഅംഗീകൃത അച്ചടിശാല, കോടതി, ''' നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ ''തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്'', ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.<ref>''സ്വാതി തിരുനാൾ കേരളം കണ്ട പ്രതിഭാശാലി-മുഖ്യമന്ത്രി'' by Mathrubhumi http://www.mathrubhumi.com/online/malayalam/news/story/2231256/2013-04-17/kerala</ref> [[കേരളം|കേരള]] '''സംഗീതത്തിന്റെ ചക്രവർത്തി''' എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് [[ഇരയിമ്മൻ‌തമ്പി]], [[കിളിമാനൂർ കോയിതമ്പുരാൻ]] തുടങ്ങിയ കവിരത്നങ്ങളാലും, [[ഷഡ്കാല ഗോവിന്ദമാരാർ]] തുടങ്ങിയ സംഗീതപ്രതിഭകളാലും, [[വടിവേലു നട്ടുവനാർ|വടിവേലു]], ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.<ref>{{cite news|title=സകലകലാവല്ലഭൻ ഗർഭശ്രീമാന്റെ 199ആം ജന്മദിന വാർഷികം 15ന് ആയിരുന്നു|url=http://rethinking.in/index.php?pagename=news&catid=6&newsid=2059&lng=ml#.UzkzPaiSzap|accessdate=31 മാർച്ച് 2014|newspaper=ReThinking.in|date=19 Apr 2012}}</ref>
 
== ജനനം ==
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്