"പാർത്തീനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 19:
|}}
[[File:Parthenium IMG20200104105005.jpg|thumb |പാർത്തീനിയം]]
പുഷ്പിക്കുന്ന [[കുറ്റിച്ചെടി|കുറ്റിച്ചെടിയാണ്]] '''പാർത്തീനിയം''' അല്ലെങ്കിൽ '''കോൺഗ്രസ് പച്ച'''. വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നി വിവിധ പേരുകളിലും അറിയപ്പെടുന്നു. അധിനിവേശ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി, റോഡരികിലും തരിശുഭൂമിയിലും നന്നായി വളരുന്നു.
 
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിൽ]] ജന്മമെടുത്ത പാർത്തീനിയം ഇന്ത്യയിലാദ്യമായി കണ്ടത് 1955ൽ [[പൂണെ|പൂനയിലാണ്]]. ഇറക്കുമതി ചെയ്ത ഗോതമ്പു ചാക്കുകളിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയതെന്ന് കരുതപ്പെടുന്നു. തമിഴ്‌നാടിനോട് ചേർന്ന [[പാറശ്ശാല]], [[പാലക്കാട്]], [[ഇടുക്കി]] ജില്ലകളിലും കർണ്ണാടകയോടടുത്തു കിടക്കുന്ന വയനാടൻ ഗ്രാമപ്രദേശങ്ങളിലും പാർത്തീനിയം വ്യാപകമായി കാണുന്നുണ്ട്. ഉപ്പുലായിനി തളിക്കുന്നത് ഈ കളയെ ഉണക്കാൻ പര്യാപ്തമാണ്. സൈഗോഗ്രാമാ ബൈകളറേറ്റ എന്ന വണ്ട് പാർത്തീനിയത്തിന്റെ ജൈവീക നിയന്ത്രണത്തിനു ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.<ref name=rep/>
 
==ദോഷഫലങ്ങൾ==
"https://ml.wikipedia.org/wiki/പാർത്തീനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്