"ഉപയോക്താവ്:Rojypala/test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ എന്ന ഗ്രന്ഥം തയാറാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലാണ് മലയാള ലിപികൾ ആദ്യമായി അച്ചടിച്ചത്. 1673 തൊട്ട് 1677 വരെ അദ്ദേഹം ഗവർണ്ണറായിരുന്നു. 1678 മുതൽ 1703 വരെ നെതർലാൻഡിൽ നിന്നും 12 വാല്യങ്ങളിലായി ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ പുറത്തിറക്കി. ഇതിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾക്കു പകരം വാർത്തെടുത്താണു് അച്ചടിച്ചതു്.
 
;ക്ലെമെൻ്റ് പിയാനീസ്പിയാനിയസ് - സംക്ഷെപവെദാർത്ഥം അച്ചടിക്കാൻ മലയാള അച്ച് ആദ്യമായി നിർമ്മിച്ചു
 
;റോബർട്ട് ഡുർമ്മണ്ട് - ഇന്ത്യയിൽ ആദ്യത്തെ മലയാള അച്ച് നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3480293" എന്ന താളിൽനിന്ന് ശേഖരിച്ചത്