"ഒറ്റക്കൈയ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
 
== കഥാസാരം ==
ഒരു വർഗ്ഗിയ കൊലപാതകത്തിനു ശേഷം രാത്രിയുടെ മറപറ്റി ഒരു തുരുത്തിലേക്ക് ഓടി വരുന്ന ഒരു ഹിന്ദു യുവാവിന്റെയും ഒരു മുസ്ലീം യുവാവിന്റേയും കഥ. ആ തുരുത്തിൽ രണ്ട് മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ആ യുവാക്കളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നു. മതമൗലികവാദികളായ ഒരു ഹിന്ദു യുവാവും ([[അരുൺ (നടൻ)|അരുൺ]]) മുസ്ലീം യുവാവും ([[അശോകൻ]]) ഒരു കൊലപാതകം നടത്തിയതിന് ശേഷം രാത്രിയുടെ മറവിൽ ഒരു തുരുത്തിൽ അകപ്പെടുന്നു. ഈ ദ്വീപിനെ പ്രധാന കരപ്രദേശവുമായി ബന്ധിപ്പിക്കുന്ന റെയിൽപാലം കലാപകാരികളെ കൊണ്ട് വളഞ്ഞിരിക്കുന്നു. ഈ യുവാക്കൾ ദ്വീപിലെ ഏക അന്തേവാസികളായ ഒറ്റക്കയ്യൻ വാസു ([[ഹരിശ്രീ അശോകൻ]]), അയാളുടെ ഭാര്യ, ഭാര്യാപിതാവ് എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നു. അവിടെ നിന്നും കഥ അപ്രതീക്ഷിതമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. <ref>http://www.indiaglitz.com/channels/malayalam/preview/9354.html</ref>
 
Two members of different fundamentalist groups get trapped in a remote island on a midnight, after committing a murder. The island is connected to the main land only through a rail link, which is filled with rioting crowds. The young men comes into contact with the only inhabitants of the island, Ottakkayyan Vasu, his wife and father-in-law. From there the story develops into an unpredictable end. <ref>http://www.indiaglitz.com/channels/malayalam/preview/9354.html</ref>
 
==Awards==
"https://ml.wikipedia.org/wiki/ഒറ്റക്കൈയ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്