"ഡീഗോ മറഡോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| managerclubs4 = [[Al Wasl FC|അൽ വാസൽ]]
}}
'''ഡീഗോ അർമാൻഡോ മറഡോണ''' (ജനനം. [[ഒക്ടോബർ 30]], [[1960]], [[ബ്യൂണസ് ഐറീസ്|ബ്യൂണസ് അയേഴ്‌സ്]], [[അർജന്റീന]], മരണം, 25 നവംബർ, 2020) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു. അർജന്റീനയെ [[ഫുട്ബോൾ ലോകകപ്പ് 1986|1986-ലെ ലോകകപ്പ് കിരീടത്തിലേക്കു]] നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. [[ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ]] എന്ന [[ഫിഫ|ഫിഫയുടെ]] ബഹുമതി [[പെലെ|പെലെക്കൊപ്പം]] മറഡോണ പങ്കുവക്കുന്നു.<ref name="ഇൻഡിപ്പെൻഡന്റ്">{{cite news|first=ജെഫ്|last=ഇസ്രയേലി|title=Pele and Maradona share player of the century award|url=http://www.independent.co.uk/sport/football/news-and-comment/pele-and-maradona-share-player-of-the-century-award-628897.html|accessdate=10 സെപ്റ്റംബർ 2011|newspaper=ദ ഇൻഡിപെൻഡന്റ്|date=2000 ഡിസംബർ 12|author=ജെഫ് ഇസ്രയേലി|language=ഇംഗ്ലീഷ്|format=എച്ച്.ടി.എം.എൽ.|archiveurl=http://web.archive.org/web/20091003144557/http://www.independent.co.uk/sport/football/news-and-comment/pele-and-maradona-share-player-of-the-century-award-628897.html|archivedate=2009-10-03}}</ref>
 
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, [[അർജന്റീനോസ് ജൂനിയേഴ്സ്]], [[ബോക്ക ജൂനിയേഴ്സ്]], [[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണ]], [[എസ്.എസ്.സി. നാപ്പോളി|നാപ്പോളി]], [[എഫ്.സി. സെവിയ്യ|സെവിയ്യ]], [[നെവെൽസ് ഓൾഡ് ബോയ്സ്]] എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.
8,999

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3479645" എന്ന താളിൽനിന്ന് ശേഖരിച്ചത്