9,018
തിരുത്തലുകൾ
Akhiljaxxn (സംവാദം | സംഭാവനകൾ) |
|||
തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, [[അർജന്റീനോസ് ജൂനിയേഴ്സ്]], [[ബോക്ക ജൂനിയേഴ്സ്]], [[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണ]], [[എസ്.എസ്.സി. നാപ്പോളി|നാപ്പോളി]], [[എഫ്.സി. സെവിയ്യ|സെവിയ്യ]], [[നെവെൽസ് ഓൾഡ് ബോയ്സ്]] എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.
1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽപന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.<ref name="എക്സ്പ്രസ്">{{cite news|title='Football god' Maradona keeps date with Kolkata|url=http://www.indianexpress.com/news/football-god-maradona-keeps-date-with-kolk/395046/|accessdate=10 സെപ്റ്റംബർ 2011|newspaper=ഇന്ത്യൻ എക്സ്പ്രസ്|date=2008 ഡിസംബർ 6}}</ref>
[[പ്രമാണം:Maradona at Karama-1.JPG|right|thumb|ദുബായിലെ കാരാമയിൽ മാറഡോണ എത്തിയപ്പോൾ-2011 ജൂൺ 09]]
വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.
== പരിശീലകൻ ==
[[പ്രമാണം:Diego Maradona 2010.jpg|thumb|മറഡോണ പരിശീലകനായി - 2010-ലെ ചിത്രം]]
|