"റുബഉൽ ഖാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
[[ഭൂമിശാസ്ത്രം|ഭൂമിശാസ്ത്രപരമായി]] ഈ ശൂന്യ അർദ്ധാർദ്ധം ലോകത്തിലെ തന്നെ ഏറ്റവും [[പെട്രോളിയം|എണ്ണ]] നിക്ഷേപമുള്ള രണ്ടാമത്തെ മേഖലയാണ്. വലിയ എണ്ണ നിക്ഷേപങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ മരുഭൂമിയുടെ നടുവിലുള്ള ഷയ്ബ സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ലഘു സ്വാഭാവിക എണ്ണയുല്പാദന കേന്ദ്രമാണ്‌. അതു പോലെ ഗവാർ എന്ന ലോകത്തിലെ ഏറ്റവും വലിയ എണ്ണ ധരണി (oil field) ഇതിന്റെ ഉത്തരഭാഗത്ത് തെക്കുഭാഗത്തേക്ക് വ്യാപിച്ച രീതിയിൽ സ്ഥിതിചെയ്യുന്നു.
==അടുത്തകാലത്തെ പര്യവേഷണങ്ങൾ==
[[സൗദി ജിയോളജിക്കൽ സർവേ]] സംഘടിപ്പിച്ച 89 പേരടങ്ങുന്ന സംഘം 2006 ഫെബ്രുവരി 25 മുതൽ പര്യവേഷണം നത്തിയിരുന്നു. സൗദികളും വിദേശികളുമായ [[ഭൂമിശാസ്ത്രജ്ഞൻ|ഭൂമിശാസ്ത്രകാരന്മാറും]] ശാസ്ത്രജ്ഞന്മാരും അടങ്ങിയ സംഘമായിരുന്നു അത്. വരണ്ട ധാരാളം ഫോസിലുകളും ഉൽക്കാ പാറയുടെ അവശിഷ്ടങ്ങളും അവർ ഇവിടെയുള്ള ഉണങ്ങിവരണ്ട മണൽ കുന്നുകൾക്കിടയിൽ നിന്നും കണ്ടെത്തുകയുണ്ടായി. മരുഭൂമിയിൽ വസിക്കുന്ന 31 തരം പുതിയ സസ്യ സ്പീഷീസുകളും സസ്യതരങ്ങളും 24 തരം പക്ഷികളുടെ സ്പീഷീസുകളും കണ്ടെത്തുന്നതിലേക്കും ഈ പര്യവേഷണം സംഘത്തെ നയിച്ചു, അത്രയും ദുഷ്ക്കരമായ കാലാവസ്ഥയിൽ അവയുടെ അതിജീവനം ശാസ്ത്രകാർന്മാരെ അമ്പരപ്പിച്ച കാര്യമായിരുന്നു. ഈ കണ്ടെത്തുകൾ കാരണമായി ഭൂമിശാസ്ത്രജ്ഞന്മാർ ഇതിന് റബിഅ് അൽ-ഗാലി അഥവാ മൂല്യമുള്ള അർദ്ധാർദ്ധം എന്ന അപരനാംഅപരനാമം നൽകി.
 
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/റുബഉൽ_ഖാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്