"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
==കേരള കോൺഗ്രസ് ചരിത്രം==
 
1964 ഒക്ടോബർ 9 ന് രൂപികൃതമായ [[കേരള കോൺഗ്രസ്]] ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് അഞ്ച് വർഷത്തിന് ശേഷമാണ്.
1969 ലാണ്.
 
[[സി.പി.ഐ]] നേതാവായിരുന്ന
[[സി. അച്യുതമേനോൻ]] നയിച്ച ഐക്യമുന്നണി സർക്കാരിൽ 1969ൽ1969-ൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി [[കെ.എം. ജോർജ്ജ്]] അംഗമായതോടെയാണ്
പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായത്.
[[കോൺഗ്രസ്]] പുറത്ത് നിന്ന് പിന്തുണച്ച [[സി. അച്യുതമേനോൻ]] സർക്കാരിൽ [[സി.പി.ഐ]], [[മുസ്ലീംലീഗ്]], എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം [[കേരള കോൺഗ്രസ്]] അധികാരം പങ്കിട്ടു.
Line 64 ⟶ 63:
1979 നവംബർ 14 ന് [[കെ.എം. മാണി]] [[ഇടതുമുന്നണി]]യിൽ ചേർന്നു. 1980 ൽ നടന്ന [[ലോകസഭ]], [[നിയമസഭ]] തിരഞ്ഞെടുപ്പുകളിൽ [[ഇടതുമുന്നണി]]ക്ക് ഒപ്പം മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം [[ഇടതുമുന്നണി]] കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. [[ഇ.കെ. നായനാർ]] നയിച്ച മന്ത്രിസഭയിലെ [[ധനകാര്യം]] വകുപ്പ് മന്ത്രിയായി [[കെ.എം. മാണി]] അധികാരത്തിൽ തുടർന്നു.
 
1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ [[കെ.എം. മാണി]]യും ആ സമയത്ത് കേരളത്തിലെ
[[കോൺഗ്രസ്]] പാർട്ടിയിലെ വിമത വിഭാഗമായിരുന്ന [[എ.കെ. ആൻ്റണി]] വിഭാഗവും പിൻവലിച്ചു. ഇതോടെ [[ഇ.കെ. നായനാർ]] മന്ത്രിസഭ രാജിവയ്ച്ചു. [[ഇടതുമുന്നണി]] ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും [[യു.ഡി.എഫ്]] ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും [[ഐക്യ ജനാധിപത്യ മുന്നണി]]യിൽ അംഗമായി.
 
1981-ൽ [[കോൺഗ്രസ്]] ലെ [[എ.കെ. ആൻ്റണി]] വിഭാഗവും കേരള കോൺഗ്രസിലെ മാണി വിഭാഗവും [[യു.ഡി.എഫ്]] ൽ മടങ്ങിയെത്തിയതിനെ തുടർന്ന് [[ഐക്യ ജനാധിപത്യ മുന്നണി]] അധികാരത്തിൽ തിരിച്ചെത്തി 1981 ഡിസംബർ 28ന് [[കെ. കരുണാകരൻ]] മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1982 മാർച്ച് 17 വരെ തുടർന്ന കരുണാകരൻ മന്ത്രിസഭയിലെ ധനകാര്യ വകുപ്പിൻ്റെ ചുമതലക്കാരനായി [[കെ.എം. മാണി]] വീണ്ടും മന്ത്രിയായി.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്