"ദൈവത്തിന്റെ കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ദൈവത്തിൻ്റെ കൈ എന്ന താൾ ദൈവത്തിന്റെ കൈ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ്തിരുത്തൽ
No edit summary
വരി 12:
|footer = (ഇടത്ത്): "ദൈവത്തിന്റെ കൈ" എന്ന ഗോളിന്റെ നാൾവഴി; (വലത്ത്): പീറ്റർ ഷിൽട്ടനെ കൗണ്ടർ ചെയ്ത് മറഡോണ തന്റെ കൈകൊണ്ട് പന്തടിക്കുന്നു
}}
[[ഫുട്ബോൾ ലോകകപ്പ് 1986|1986 ലെ ഫിഫ ലോകകപ്പിലെ]] അർജന്റീനായും ഇംഗ്ലണ്ടും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീന ഫുട്ബോൾ താരം [[ഡീഗോ മറഡോണ]] നേടിയ ഒരു ഗോളിനെ സൂചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ് '''"ദൈവത്തിൻ്റെ ദൈവത്തിന്റെ കൈ"'''.
 
1986 ജൂൺ 22 ന് മെക്സിക്കോ സിറ്റിയിലെ അസ്റ്റിക്ക സ്റ്റേഡിയത്തിൽ നടന്ന കളിയിലാണ് ഈ ഗോൾ പിറന്നത്. അസോസിയേഷൻ ഫുട്ബോൾ നിയമങ്ങൾ അനുസരിച്ച്, കൈ ഉപയോഗിച്ചതിന് മറഡോണക്ക് മഞ്ഞ കാർഡ് ലഭിച്ചിരിക്കേണ്ടതും അതോടൊപ്പം ഗോൾ അനുവദിക്കാവുന്നതും അല്ലായിരുന്നു. എന്നിരുന്നാലും, റഫറിമാർക്ക് കളിയിലെ ഈ ഭാഗം വേണ്ടത്ര കാഴ്ചയിൽ വരാതിരുന്നതിനാലും വീഡിയോയുടെ സഹോയത്തോടെയുള്ള സാങ്കേതികവിദ്യ അക്കാലത്ത് നിലവിലില്ലാതിരുന്നതിനാലും അതൊരു ഗോളായി കണക്കാക്കുകയും അർജന്റീന 1–0ന് മുന്നിലെത്തുകയും ചെയ്തു. "ഗോൾ ഓഫ് ദി സെഞ്ച്വറി" എന്നറിയപ്പെടുന്ന മറഡോണ നേടിയ രണ്ടാമത്തെ ഗോളോടെ അർജന്റീനയ്ക്ക് 2-1 ന് കളി ജയിക്കുകയും ചെയ്തു. മത്സരത്തിനുശേഷം, ഡീഗോ മറഡോണ പ്രസ്താവിച്ചത് " അൽപം തന്റെ തലയും , അല്പം ദൈവത്തിന്റെ കൈകൊണ്ടും " ഗോൾ നേടി എന്നായിരുന്നു.
"https://ml.wikipedia.org/wiki/ദൈവത്തിന്റെ_കൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്