"വി.എം. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==കൽക്കത്തയിൽ==
1927-ൽ വാൾഫോർഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രവർത്തനരംഗം കൽക്കത്തയിലേക്കു മാറി. ജോലിയിൽ പടിപടിയായി ഉയർന്ന് അദ്ദേഹം ജനറൽ മാനേജറും പിന്നെ കമ്പനിയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഡയറക്റ്ററും ആയി. വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുമ്പോഴും കേരളത്തിൽ നടക്കുന്ന എല്ലാ പ്രധാന കാര്യങ്ങളിലും അദ്ദേഹം അദ്ദേഹത്തിന്റെ സഹായം നൽകിപ്പോന്നു. ഗുരുവായൂർ സത്യാഗ്രഹമാണ് അതിലൊന്ന്. <ref>https://www.mathrubhumi.com/features/special/father-s-day-2020/sulochana-nalappat-remembers-her-father-veteran-journalist-vm-nair-1.4845686</ref>
 
==കേരളത്തിൽ==
"https://ml.wikipedia.org/wiki/വി.എം._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്