"വി.എം. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|V.M. Nair}}
ഗുരുവായൂർകാരനായ വടേക്കര മാധവൻ നായർ എന്ന '''വി.എം.നായർ'''(17 ജൂൺ1896-12 മെയ്1977) സ്വപ്രയത്‌നം കൊണ്ടും പ്രവർത്തനശേഷി കൊണ്ടും ഉയരങ്ങളിലെത്തിയ പ്രതിഭാശാലിയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതെ, ചെറിയ കമ്പനികളിൽ ജോലിനോക്കിയും പത്രറിപ്പോർട്ടറായും മുംബൈയിൽ പ്രവർത്തനം തുടങ്ങിയ വി.എം.നായർ വലിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കോഴിക്കോട്ടേക്കു മടങ്ങി [[മാതൃഭൂമി|മാതൃഭൂമിയുടെ]] മാനേജിങ്ങ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും ആയത്. ദേശീയബോധവും ധാർമികതയും ആയിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. മലയാള മാധ്യമരംഗത്തു സുപ്രധാനമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
 
==ബാല്യം, യൗവനം==
"https://ml.wikipedia.org/wiki/വി.എം._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്