"സി.വി. ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
[[മലയാളം|മലയാള]] സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി‌ '''സി.വി. ബാലകൃഷ്ണൻ'''. ''ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ'' എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="ksa">[http://www.keralasahityaakademi.org/ml_aw3.htm കേരള സാഹിത്യ അക്കാദമി വെബ്‌സൈറ്റ്]</ref>. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്<ref>http://www.imdb.com/name/nm2836344/</ref>.
==ജീവിതം==
==Mother name==
M
 
കണ്ണൂർ ജില്ല പയ്യന്നൂരിൽ ജനിച്ചു<ref>[http://www.payyanur.com/literature.htm http://www.payyanur.com/literature.htm]</ref>. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] [[കാലിക്കടവ്]] എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മാവതി, മകൻ:നന്ദൻ, മകൾ:നയന. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന [[സി. കൃഷ്ണൻ നായർ]] ഇദ്ദേഹത്തിന്റെ അമ്മാവനാണ്.
 
എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ [[ആയുസ്സിന്റെ പുസ്തകം]] എന്ന നോവൽ എഴുതുവാനാരംഭിച്ചത്.
 
"https://ml.wikipedia.org/wiki/സി.വി._ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്