"അഹമ്മദ് പട്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox officeholder
| name = അഹമ്മദ് പട്ടേൽ
| image = File:Shri Ahmed Patel.jpg
| office2 = [[Rajya Sabha|Member of Parliament]] for<br /> [[Gujarat]]
| term_start2 = 1993
വരി 24:
| website = http://www.ahmedmpatel.in/
}}
ഗുജറാത്തിൽ നിന്നുമുള്ള ഒരു കോൺഗ്രസ് നേതാവായിരുന്നു '''അഹമ്മദ് പട്ടേൽ''' ( 21 ഓഗസ്റ്റ് 1949 - 25 നവംബർ 2020) . ഗുജറാത്തിൽ നിന്നും മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>http://www.archive.india.gov.in/govt/rajyasabhampbiodata.php?mpcode=205</ref>. 2001 മുതൽ കോൺഗ്രസ് അദ്ധ്യക്ഷ [[സോണിയാ ഗാന്ധി]]യുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. എ.ഐ.സി.സി ട്രഷററായിരുന്നു. 
 
 
"https://ml.wikipedia.org/wiki/അഹമ്മദ്_പട്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്