"അൻവർ റഷീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
| awards = കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് 2009 'ബ്രിഡ്ജ്-കേരള കഫേ'യ്ക്കുള്ള പ്രത്യേക ജൂറി അവാർഡ്.
}}
ഒരു മലയാള ചലച്ചിത്ര സം‌വിധായകനാണ് '''അൻവർ റഷീദ്'''. 2005-ൽ മമ്മൂട്ടി അഭിനയിച്ച [[മസാല ഫിലിം|മസാല എന്റർടെയ്‌നർ]] ''[[രാജമാണിക്യം (മലയാളചലച്ചിത്രം)|രാജമാണിക്യം]]'' എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. [[മമ്മൂട്ടി]] നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. തുടർന്ന് 2007-ൽ ''[[ഛോട്ടാ മുംബൈ]]'' എന്ന ചിത്രം അൻവർ റഷീദ് സം‌വിധാനം ചെയ്യുകയുണ്ടായി. [[മോഹൻലാൽ]] നായകനായ ഈ ചിത്രവും ഒരു വിജയമായിരുന്നു. [[മമ്മൂട്ടി]] നായകനായ അദ്ദേഹത്തിന്റെ മൂന്നാം ചിത്രം ''[[അണ്ണൻ തമ്പി|അണ്ണൻ തമ്പിയും]]'' (2008) സാമ്പത്തികമായി ലാഭമുണ്ടാക്കി.
 
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] കീഴിൽ പത്ത് സം‌വിധായകർ അണിനിരന്ന് പത്ത് കഥകൾ ഉള്ള ''[[കേരള കഫേ]]'' (2009) എന്ന ചിത്രത്തിൽ ''ബ്രിഡ്ജ്'' ,<ref>http://keralacafe.moviebuzz.org/bridge-kerala-cafe</ref> [[ദുൽഖർ സൽമാൻ]] നായകനായി 2012-ൽ പുറത്തിറങ്ങിയ ''[[ഉസ്താദ് ഹോട്ടൽ]]'' എന്ന ചിത്രവും ഇദ്ദേഹം സം‌വിധാനം ചെയ്തു. അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്ന ബാനറിൽ ''[[ബാംഗ്ലൂർ ഡെയ്സ്|ബാംഗ്ലൂർ ഡെയ്‌സ്]], [[പ്രേമം (ചലച്ചിത്രം)|പ്രേമം]]'' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.
"https://ml.wikipedia.org/wiki/അൻവർ_റഷീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്