"ജി. മുരളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
കേരളീയനായ ഒരു ചിത്രസംയോജകനാണ് '''ജി. മുരളി'''. മികച്ച [[ചിത്രസംയോജനം|ചിത്രസംയോജകനുള്ള]] [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] തുടർച്ചയായ രണ്ട് വർഷങ്ങളിൽ നേടിയിട്ടുണ്ട്. [[ശ്രീകുമാരൻ തമ്പി]] സംവിധാനം ചെയ്ത് 1979 ൽ ഇറങ്ങിയ [[മാളിക പണിയുന്നവർ|''മാളിക പണിയുന്നവർ'']] ആണ് ചിത്രസംയോജനം ചെയ്ത ആദ്യ ചിത്രം.<ref>{{Cite web|url=https://www.malayalachalachithram.com/profiles.php?i=8853|title=G Murali|access-date=2020-11-24}}</ref> 250 ൽ ഏറെ സിനിമകൾക്ക് വേണ്ടി ചിത്രസംയോജനം നടത്തിയിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
* ''സുകൃതം'' 1994- മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം<ref>{{cite web |last1=പട്ടിക്കര |first1=ഷാജി |title=മലയാളത്തിന്റെ സുകൃതത്തിന് കാൽ നൂറ്റാണ്ട് |url=https://www.mathrubhumi.com/movies-music/features/malayalam-film-sukrutham-completes-25-years-1.4375197 |website=Mathrubhumi |language=en}}</ref>
"https://ml.wikipedia.org/wiki/ജി._മുരളി" എന്ന താളിൽനിന്ന് ശേഖരിച്ചത്