"നൂനു ഖുമാലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==സ്വകാര്യ ജീവിതം==
1992 ഏപ്രിൽ 15 ന് ദക്ഷിണാഫ്രിക്കയിലെ [[പുമാലൻഗ|മപുമലംഗ]]യിൽ ഒരു സിസ്വതി കുടുംബത്തിൽ ജനിച്ചു. അവൾക്ക്അവർക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ അവളുടെഅവരുടെ കുടുംബം ജോഹന്നാസ്ബർഗിലേക്ക് മാറി. 2012-ൽ പ്രിട്ടോറിയയിലെ സെന്റ് മേരീസ് ഡയോസിസാൻ ഗേൾസ് സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിനായി ചേർന്നു. തുടർന്ന് [[Midrand Graduate Institute|മിഡ്രാൻഡ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ]] ചേർന്നു. ജേണലിസത്തിൽ ബിരുദം നേടി.<ref name= briefly />
 
== കരിയർ ==
2013 ൽ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഇസിബായയുടെ ആദ്യ സീസണിൽ അവർ അഭിനയിച്ചു. ഈ പരമ്പരയിൽ 'സിണ്ടി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016-ൽ, സ്കാൻഡൽ! എന്ന ഇടിവി നാടക പരമ്പരയിൽ 'ഹ്ലെൻഗിവെ ത്വാല' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.<ref>{{cite web | url=https://zalebs.com/top-of-the/nqobile-nunu-khumalo/wcw-scandals-nunu-khumalo| title=Scandal!'s Nunu Khumalo |publisher=zalebs | access-date=15 November 2020}}</ref>പിന്നീട് 2019 ൽ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നടന്ന [[New Vision International Film Festival|ന്യൂ വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ]] മികച്ച ആഫ്രിക്കൻ നടിക്കുള്ള അന്താരാഷ്ട്ര അവാർഡ് നേടി.<ref>{{cite web | url=https://www.iol.co.za/entertainment/tv/nqobile-khumalo-wins-award-for-etv-scandal-black-tax-storyline-33861506| title=Nqobile Khumalo wins award for e.tv 'Scandal!' black tax storyline |publisher=IOL | access-date=15 November 2020}}</ref><ref>{{cite web | url=https://www.youthvillage.co.za/2019/10/nqobile-khumalo/6| title=Nqobile Khumalo Wins An International Award For Her Black Tax Storyline on Scandal |publisher=youthvillage | access-date=15 November 2020}}</ref>ടെലിവിഷൻ പരമ്പരയായ സോൾ സിറ്റിയിൽ അഭിനയിച്ചു. അതിൽ 'റെലെബോഗൈൽ “റിരി’ ഡിഹോലോ എന്ന ജനപ്രിയ വേഷം ചെയ്തു. <ref name= briefly /><ref>{{cite web | url=https://clipkulture.com/meet-beautiful-nunu-khumalo-aka-hlengiwe-of-e-tvs-drama-series-scandal/| title=Meet Beautiful Nunu Khumalo, aka, Hlengiwe, Of e.tv’s Drama Series – Scandal! |publisher=clipkulture | access-date=15 November 2020}}</ref>
"https://ml.wikipedia.org/wiki/നൂനു_ഖുമാലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്