"ബോഗൺവില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
 
ചൂട് കാലാവസ്ഥകളില്‍ പെട്ടെന്ന് വളരുകയും വര്‍ഷം മുഴുവന്‍ പുഷ്പിക്കുകയും ചെയ്യുന്നു. ശാഖകള്‍ ഒടിച്ചുമാറ്റുകയോ ചെത്തിമാറ്റുകയോ ചെയ്താല്‍ ഇവയുടെ വളര്‍ച്ചയുടേയും പുഷ്പിക്കലിന്റെയും വേഗത വര്‍ദ്ധിപ്പിക്കാം. ഈര്‍പ്പവും വളക്കൂറുമുള്ള മണ്ണിലാണ് ഇവ ഏറ്റവും നന്നായി വളരുക. പുഷിപിക്കല്‍ ചക്രത്തിന്റെ ദൈര്‍ഘ്യം നാലു മുതല്‍ ആറ് ആഴ്ച വരെയാണ്. ശക്തമായ സൂര്യപ്രകാശവും ഇടക്കിടെയുള്ള വളമിടലും ഇവയുടെ വളര്‍ച്ചയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. വെള്ളം കുറച്ച് മതി. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കുന്നതിനും, ചിലപ്പോള്‍ വേരഴുകല്‍ മൂലം സസ്യത്തിന്റെ നാശത്തിനുതന്നെ കാരണമായേക്കാം. മിതോഷ്ണമേഖലകളില്‍ [[ബോണ്‍സായ്]] വിദ്യ ഉപയോഗിച്ച് ചെറുതാക്കിയ ബോഗണ്‍വില്ല സസ്യങ്ങളെ വീടിനുള്ളില്‍ വളര്‍ത്താറുണ്ട്.
[[ചിത്രം:Bougainvillea.JPG|220px|thumb]]
 
== പ്രതീകം ==
4,546

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/347830" എന്ന താളിൽനിന്ന് ശേഖരിച്ചത്