"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|T. N. Seshan}}{{Infobox officeholder
| name = ടി.എൻ. ശേഷൻ
| predecessor = [[വി.എസ്. രമാദേവി]]
| occupation = Bureaucrat
| successor2 = [[വി.സി. പാണ്ഡേ]]
| predecessor2 = ബി.ജി. ദേശ്‍മുഖ്
| primeminister2 = [[രാജീവ് ഗാന്ധി]]
| primeminister = [[ചന്ദ്രശേഖർ]]
[[പി.വി. നരസിംഹ റാവു]]
[[അടൽ ബിഹാരി വാജ്പേയി]]
[[എച്ച്.ഡി. ദേവഗൌഡ]]
| term_end2 = 23 ഡിസംബർ 1989
| term_start2 = 27 മാർച്ച് 1989
| office2 = 18th [[Cabinet Secretary of India]]
| successor = [[എം.എസ്. ഗിൽ]]
| term_end = 11 ഡിസംബർ 1996
| image = T.N. Seshan in 1994.jpg
| term_start = 12 ഡിസംബർ 1990
| office = 10th [[Chief Election Commissioner of India]]
| spouse = {{marriage|ജയലക്ഷ്മി ശേഷൻ|1959|2018|end=died}}
| alma_mater = [[മദ്രാസ് ക്രിസ്ത്യൻ കോളജ്]]
[[ഹാർവാർഡ് സർവ്വകലാശാല]]
| birthname = തിരുനെല്ലായി നാരായണ അയ്യർ ശേഷൻ
| death_place = [[ചെന്നൈ]], [[തമിഴ്നാട്]], [[ഇന്ത്യ]]
| death_date = {{death date and age|2019|11|10|1932|12|15|df=y}}
| birth_date = {{birth date|1932|12|15|df=yes}}
| birth_place = [[Palakkad|Palghat]], [[Madras Presidency]], [[British India]]
(present-day [[Kerala]], [[India]])
| awards = [[Ramon Magsaysay award]] (1996)

ഇന്ത്യയുടെ പത്താമത്തെ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] ആയിരുന്നു '''തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ''' (15 ഡിസംബർ 1932 - 10 നവംബർ 2019). [[1990]] [[ഡിസംബർ 12]] മുതൽ [[1996]] [[ഡിസംബർ 11]] വരെയാണ് അദ്ദേഹം [[മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] പദവി വഹിച്ചത്. 1955 [[തമിഴ്‌നാട്|തമിഴ്നാട്]] ഐഎഎസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

"https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്