"ക്ലൗഡ് കമ്പ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
മാതൃക തെരഞ്ഞെടുക്കുകയും ഉപയോഗിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. ചില സേവനദാതാക്കൾ ഉപയോക്താവിന്റെ ആവശ്യം കൂടുന്നതിനനുസരിച്ച് സംഭരണശേഷി യാന്ത്രികമായി കൂടുന്നരീതിയിലുള്ള സേവനവും നൽകുന്നുണ്ട്. ഇതു പ്രകാരം ഉപയോക്താവ് ഓരോ തവണയും സംഭരണശേഷി വർദ്ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.
 
===സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക(saas)===
ഈ ഒരു സേവനമാതൃകയിൽ നമുക്കാവശ്യമുള്ള , അല്ലെങ്കിൽ ഒരു ഉപഭോക്താവിന് ആവശ്യമുള്ള സോഫ്ട് വെയറുകൾ നിമിഷങ്ങൾക്കുള്ളിൽ എത്തിച്ച് നൽകുന്നതാണ് സോഫ്ട് വെയർ ഒരു സേവനം എന്ന മാതൃക. ഈ മാതൃകയിൽ ഉപയോക്താവ് , പ്ലാറ്റഫോമോ മറ്റു കാര്യങ്ങളോ ശ്രദ്ധിക്കേണ്ടതില്ല. മറിച്ച് തനിക്ക് ആവശ്യമുള്ള ആപ്ലിക്കേഷനുകൾ തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിച്ചാൽ മതിയാകും.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3477053" എന്ന താളിൽനിന്ന് ശേഖരിച്ചത്