"വടക്കൻ സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:IndonesiaNorthSumatra.png നെ Image:Indonesia,_North_Sumatra.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Reason no. 3, To correct obvious errors in filenames, incl
No edit summary
വരി 1:
{{prettyurl|North Sumatra}}
{{Infobox settlement
 
| name = വടക്കൻ സുമാത്ര
| native_name = {{nobold|''Sumatera Utara''<!-- If different from name -->}}
Line 100 ⟶ 102:
1948 ഏപ്രിൽ 15 ന് ഇന്തോനേഷ്യൻ റിപ്പബ്ലിക്ക് (ആർ.ഐ.) ചട്ടം നമ്പർ 10 പ്രഖ്യാപനപ്രകാരം, സുമാത്ര മൂന്ന് പ്രവിശ്യകളായി വിഭജിക്കപ്പെടുമെന്നു നിശ്ചയിച്ചിരുന്നു. വടക്കൻ സുമാത്ര, മദ്ധ്യ സുമാത്ര പ്രവിശ്യ, തെക്കൻ സുമാത്ര പ്രവിശ്യ എന്നിങ്ങനെ പേരു നിശ്ചയിക്കപ്പെട്ട ഇതിൽ ഓരോന്നിനും സ്വന്തമായി പ്രാദേശിക സംവിധാനങ്ങൾ സംഘടിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവകാശമുണ്ട് എന്നു നിഷ്കർഷിച്ചിരുന്നു. തദനുസരണം 1948 ഏപ്രിൽ 15 വടക്കൻ സുമാത്ര പ്രവിശ്യയുടെ വാർഷികം ആയി നിശ്ചയിക്കുകയും ചെയ്തു.
 
1949-ന്റെ തുടക്കത്തിൽ സുമാത്രയിലെ സർക്കാർ പുനഃസംഘടിപ്പിക്കുവാനാരംഭിച്ചു. 1949 മെയ് 17 ലെ സർക്കാർ അടിയന്തര ഉത്തരവായ  &nbsp;R.I. No. 22 പ്രകാരം വടക്കൻ സുമാത്ര ഗവർണറുടെ സ്ഥാനം റദ്ദാക്കപ്പെട്ടു. കൂടാതെ 1949 ഡിസംബർ 17 ലെ ഗവണ്മെന്റ് എമർജൻസി ഉത്തരവു പ്രകാരം അക്കെ, തപാനുലി പ്രവിശ്യകളും കിഴക്കൻ സുമാത്രയിൽ ചേർക്കപ്പെട്ടു. 1950 ആഗസ്ത് 14 ന് 1950 ലെ ചട്ടം നമ്പർ 5 ന് പകരമായുള്ള ഗവൺമെന്റ് റെഗുലേഷൻ പ്രകാരം ഈ വ്യവസ്ഥകൾ എടുത്തുമാറ്റുകയും വടക്കൻ സുമാത്ര പുനസംഘടിപ്പിക്കുകയും ചെയ്തു. 1956-ലെ ചട്ടം R.I. 24 പ്രകാരം വടക്കൻ സുമാത്രയിൽനിന്നു സ്വതന്ത്രമായ അക്കെ പ്രവിശ്യ എന്ന സ്വയംഭരണ പ്രദേശം സ്ഥാപിക്കപ്പെട്ടതായി 1956 ഡിസംബർ 7 നു നിയമപ്രഖ്യാപനം ചെയ്യപ്പെട്ടു.<ref>[http://www.sumutprov.go.id/tentang-provsu/sejarah Sejarah Pemerintah Provinsi Sumatera Utara]</ref>
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/വടക്കൻ_സുമാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്