"കോട്ടക്കൽ കണാരൻ ഗുരുക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6:
ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കു തൊട്ടു മുമ്പുവരെയുള്ള കളരി സംസ്കൃതിയുടെ ഇരുണ്ട കാലഘട്ടത്തിൽ ആ കലയുടെ അതിജീവനത്തിന്നു കാരണക്കാരായ അഭ്യാസികളുടെ കൂട്ടത്തിൽ അതിപ്രധാനമായ സ്ഥാനമുള്ള വ്യക്തിയാണ് കോട്ടക്കൽ കണാരൻ ഗുരുക്കൾ, മാലോൽ കണാരൻ ഗുരുക്കൾ, മാരാം വീട്ടിൽ കണാരൻ ഗുരുക്കൾ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
 
ഒരവധൂതനെ പോലെ ജീവിച്ച കണാരൻ ഗുരുക്കൾ കോട്ടക്കൽ മാരാം വീട്ടിൽ വലിയ ചേകവന്റെ ഇളയ മകനായി ജനിച്ചു വളർന്നു..കുഞ്ഞാലി മരക്കാരുടെ ജനനം കൊണ്ടു പ്രസിദ്ധമായ, വടകരയുടെ സമീപസ്ഥമായ കോട്ടക്കൽ ആണ് തീയ്യർ[[തീയർ]] സമുദായാംഗമായ ഗുരുക്കളുടെ പിതൃഭവനം, അതീവ ഭൂസ്വത്തിനു ഉടമയായ തറവാട്ടിൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്റെ തറവാട് കളരിയിൽ നിന്ന് കളരിപയറ്റ് ചെറുപ്പം മുതൽ അഭ്യസിച്ചു . പിന്നീട് കുടുംബപരമായ എന്തോ കാരണത്താൽ സഹോദരിയുടെ ഭർതൃഗ്യഹമുണ്ടായിരുന്ന മുക്കാളിയിലേക്കു താമസം മാറ്റിയെന്നും ബ്രിഷ്ടിഷ്ക്കാർ നിരോധിച്ച കളരിപ്പയറ്റ് പുനരുജ്ജീവിപ്പിക്കണം എന്നും നഷ്ടപെട്ട സംസ്കൃതിയും പാരമ്പര്യവും വീണ്ടെടുക്കാൻ ഉള്ള എന്തോ ഒരു വാശി അദ്ദേഹത്തിന് വന്ന് ചേരുകയും ചെയ്തു .40 വയസ്സ് വരെ കടത്തനാടും സമീപപ്രദേശത്തും ഉണ്ടായിരുന്ന എല്ലാ കളരി വിദ്യയും സ്വായത്തം ആക്കിയ ശേഷം അദ്ദേഹം മറ്റു നാടുകളിലേക്ക് യാത്രകൾ ചെയ്തും താമസിച്ചും വിവിധ ഗുരുക്കന്മാരിൽ നിന്നും ശിഷ്യത്വം സ്വീകരിച്ചും കളരി വിദ്യകൾ സ്വായത്തം ആക്കി . തുളുനാട് ആന്ധ്രാ അടക്കം ഉള്ള ദൂരെ ദിക്കുകളിൽ സഞ്ചരിച്ചു അവിടങ്ങളിലെ കളരി മുറകളും വിദ്യകളും സ്വയത്തമാക്കി .ഈ യാത്രകൾക്ക് ഉള്ള ചിലവുകൾക്ക് വേണ്ടി അവിവാഹിതൻ ആയ ഗുരുക്കൾ തന്റെ കുടുംബ സ്വത്തായി കിട്ടിയ 250 ഏക്കർ ഭൂസ്വത്ത് വരെ വിറ്റു എന്നും ചരിത്രം.<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
 
വിപുലമായ യാത്രയും പല ഗുരുക്കന്മാരുമായുള്ള സഹവാസവും മൂലം ആറു വ്യത്യസ്ത പയറ്റു സമ്പ്ദായങ്ങളിൽ നിഷ്ണാതനാനിരുന്നു കണാരൻ ഗുരുക്കൾ, അതുകൊണ്ടുതന്നെ പിൽക്കാലം വിപുലമായ അഭ്യാസ സമന്വയം വരുത്താനും വിവിധ സ്ഥലങ്ങളിലുള്ള തന്റെ ശിഷ്യരെ പ്രത്യേകം പ്രത്യേകം അഭ്യാസ ശിഷണങ്ങൾക്കു വിധേയരാക്കാനും അദ്ദേഹത്തിന്നു സാധിച്ചിരുന്നു,<ref>https://www.mathrubhumi.com/kollam/nagaram/-malayalam-news-1.1506933</ref><ref>https://www.thalassery.info/ml/personality.htm</ref><ref>https://www.softpowermag.com/breath-by-breath-the-way-of-the-kalari-warrior/</ref><ref>https://kairalibooks.com/product/kalarippayattu-vignanakosam-2/</ref>
"https://ml.wikipedia.org/wiki/കോട്ടക്കൽ_കണാരൻ_ഗുരുക്കൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്