"സ്വവർഗ്ഗലൈംഗികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,452 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
last good version
(last good version)
റ്റാഗ്: Manual revert
സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിൽ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വിവിധ കാരണങ്ങളാൽ പ്രയാസമാണ്‌<ref name="levay">LeVay, Simon (1996). ''Queer Science: The Use and Abuse of Research into Homosexuality.'' Cambridge: The MIT Press ISBN 0-262-12199-9 </ref>. എങ്കിലും ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പടിഞ്ഞാറൻ സമൂഹത്തിലെ 6% മുതൽ 13% വരെ പേർ സ്വവർഗ്ഗനുരാഗികൾ ആണെന്നാണ് {{Ref_label|ക|ക|none}} 2006-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് WEIRD (Western, Educated, Industrialized, Rich and Democratic) രാജ്യങ്ങളിൽ ജനസംഖ്യയിലെ 20% പേർ സ്വവർഗാനുരാഗത്തോട് താല്പര്യമുള്ളവരാണെന്നാണ്‌. <ref name="McConaghy et al">McConaghy et al., 2006</ref> മനുഷ്യനു പുറമെ മറ്റു ജന്തുവർഗ്ഗങ്ങളിലും സ്വവർഗലൈംഗികത കാണപ്പെട്ടിട്ടുണ്ട്. ഇത്തരം ജീവികളിൽ ഒന്നുകിൽ കടുത്ത പരിസ്ഥിതികളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഒരു സഹവർത്തിത്വപ്രക്രിയയോ അല്ലെങ്കിൽ ഇണചേരാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന ഒരു അപൂർവ സംഗതിയോ ആയാണ് ഉഭയവർഗ്ഗപ്രണയത്തെ തിട്ടപ്പെടുത്തിരിക്കുന്നത്. ജന്തു വർഗ്ഗത്തിൽ ഇണചേരുന്നതിന്റെ പ്രധാനോദേശ്യമായ ജനതികതുടർച്ച നിലനിർത്തുക എന്ന പരിണാമസിദ്ധാന്ത ഘടകം ഇതിൽ ഇല്ല.<ref>{{cite web|last1=University of California - Riverside|title=Same-sex Behavior Seen In Nearly All Animals, Review Finds|url=http://www.sciencedaily.com/releases/2009/06/090616122106.htm|publisher=Science Daily|date=17 June 2009}}</ref> <ref>{{cite book|last1=Sommer|first1=Volker Sommer|last2=Vasey|first2=Paul L.|title=Homosexual behaviour in animals : an evolutionary perspective|date=2006|publisher=Cambridge Univeristy Press|location=Cambridge|isbn=0521864461}}</ref> എന്നാൽ ജീവിവർഗങ്ങളിൽ പൊതുവേ ഉഭയവർഗ്ഗലൈംഗികത കൂടുതലായി കാണപ്പെടുന്നു എന്ന് പറയേണ്ടി വരും.
 
[[ഐക്യരാഷ്ട്രസഭ]]യുടെ മനുഷ്യാവകാശ കൗൺസിൽ ലൈംഗികചായ്‌വോ ലിംഗതന്മയോ അടിസ്ഥാനമാക്കിയുള്ള വിവേചനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പ്രകാരം ശരിയല്ലെന്നും<ref>{{cite web|last1=UN Human Rights Council|title=Combating discrimination based on sexual orientation and gender identity|url=http://www.ohchr.org/EN/Issues/Discrimination/Pages/LGBT.aspx}}</ref> സ്വവർഗാനുരാഗം കുറ്റകരമാക്കുന്ന നിയമങ്ങൾ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നുവെന്നും <ref>{{cite web|last1=UN Human Rights Council|title=Combatting discrimination based on sexual orientation and gender identity - Speeches and statements|url=http://www.ohchr.org/EN/Issues/Discrimination/Pages/LGBTSpeechesandstatements.aspx|publisher=United Nations Office of the High Commissioner for Human Rights}}</ref> ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അംഗരാജ്യങ്ങളുടെ കടമയാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റക്കാരായി കാണുന്ന രാജ്യങ്ങളിൽ അവർ കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അനാവശ്യമായി ശിക്ഷാനടപടികൾ നേരിടേണ്ടി വരുന്നു എന്നും അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നു. <ref>{{cite web|last1=UN Human Rights Council|title=Born Free and Equal: Sexual Orientation and Gender Identity in International Human Rights and Law|url=http://www.ohchr.org/Documents/Publications/BornFreeAndEqualLowRes.pdf|publisher=United Nations Office of the High Commissioner for Human Rights|location=Geneva|date=2012}}</ref> എന്നാൽ ഇത് "അമേരിക്കൻ ഇൻഫ്ലുൻസ ആൻഡ് അഗ്ഗ്രഷൻ" എന്ന നയത്തിന്റെ ഭാഗമാണെന്ന് വാദങ്ങളും നിലനിൽക്കുന്നു.<ref>https://www.nytimes.com/2015/12/21/world/africa/us-support-of-gay-rights-in-africa-may-have-done-more-harm-than-good.html?_r=0</ref><ref>[http://www.massresistance.org/docs/issues/gay_strategies/after_the_ball.html The homosexual propaganda campaign in America's media<!-- Bot generated title -->]</ref><ref>[https://www.theguardian.com/world/2014/jun/28/obama-gay-rights-abroad-embassies-activism Obama uses embassies to push for LGBT rights abroad | World news | The Guardian<!-- Bot generated title -->]</ref><ref>[https://www.euractiv.com/section/sports/news/russia-accuses-eu-of-aggressively-promoting-homosexuality/ Russia accuses EU of ‘aggressively promoting’ homosexuality – EURACTIV.com<!-- Bot generated title -->]</ref> ഇത് പലപ്പോഴും അവരുടെ സംസ്കാരത്തിന്റെ വൈകല്യങ്ങൾ മറച്ചുപിടിക്കാനും, ലോകത്തെ സാമാന്യ നിയമങ്ങളേക്കാൾ തങ്ങളുടേതാണു് കൂടുതൽ ശരി എന്ന് തിട്ടപ്പെടുത്തുവാൻ ആധുനികയുഗം ഇപ്രകാരമാണ് എന്ന അപരോക്ഷമായ പ്രചാരണത്തിലൂടെയാണ് ഇതിനായിട്ടുള്ള ജനസമ്മതി നേടിയെടുക്കുന്നത്‌ (ഉദാ: പരസ്യങ്ങൾ, അനുകൂലിക വൈകാരിക സന്ദേശങ്ങൾ...എന്നിവ).<ref>https://www.reuters.com/article/us-indonesia-lgbt/indonesia-considers-ban-on-destructive-lgbt-related-tv-content-idUSKBN1CL0MZ</ref><ref>https://qz.com/913694/indian-brands-are-discovering-feminism-and-gay-sex-rights-like-never-before-not-the-least-because-they-sell/</ref><ref>[https://www.nytimes.com/2017/08/30/world/australia/australia-same-sex-marriage-tv-ad.html What’s Going On in an Australian TV Ad Opposing Gay Marriage? - The New York Times<!-- Bot generated title -->]</ref> സമൂഹത്തെ രൂപകല്പന ചെയ്യുവാൻ സാമൂഹിക നിര്മിതികളും (അതിൽ അടങ്ങിയ മുല്യങ്ങളെയും അർത്ഥത്തേയും) മനുഷ്യനുമായുള്ള ബന്ധത്തെ നിരന്തരമായി സ്വാധിനിക്കുകയും തിരുത്തുകയും ചെയ്യണ്ടത് ആവശ്യമാണ് എന്ന യാഥാർത്യത്തിൽ നിന്നുമാണ് ഇവ ആസൂത്രണം ചെയ്യുന്നത്.<ref>Galbin, A. (2014). An introduction to social constructionism. Social Research Reports, 26, 82-92.</ref> ഡോക്ടർ മൊറായ ബോവെന്ന (Murray Bowen) എന്ന് മനഃശാസ്ത്രജ്ഞൻ ഇത് വഴി ഒരു സമൂഹവും അതിലെ വ്യക്തിജീവിതങ്ങളും എപ്രകാരം പുനഃക്രമീകരിക്കപ്പെടും എന്ന് തന്റെ 1978ലെ സാമൂഹിക വൈകാരിക പരിപ്രവർത്തനം (societal emotional process) എന്ന സിദ്ധാന്തത്തിൽ വിവരിച്ചിട്ടുണ്ട്.<ref>{{cite book|author1=Janice M. Rasheed|author2=Mikal N. Rasheed|author3=James A. Marley|title=Family Therapy: Models and Techniques|url=https://books.google.com/books?id=AZMgAQAAQBAJ&pg=246|date=29 July 2010|publisher=SAGE Publications|isbn=978-1-4833-0535-6|pages=246+}}</ref> എന്നാൽ സാമൂഹിക വിദഗ്‌ദ്ധർ ഒരു സമൂഹത്തിന്റെ സത്യത്തെ മറ്റൊരു സമൂഹം സത്യമായി അംഗീകരിക്കുവാൻ നടത്തുന്നു പ്രവർത്തികളെ നല്ലതായി കണക്കാരില്ല. ഇത് സമര്ഥിക്കുവാൻ ശ്രമിക്കുന്ന സാമൂഹിക ശക്തികൾ ഒരു പറ്റോ (insensitive) മറ്റേ സമൂഹത്തിന്റെ വിശേഷവിധിയെ ബഹുമാനവും ഇല്ലാതെ നിഷ്‌കരുണം പ്രവർത്തിക്കുക ആണ് എന്ന് അംഗീകരിക്കുന്നു. ഇത് ആത്യന്തികമായി കൊളോണിയലിസം, അടിച്ചമർത്തൽ, ഏകാധിപത്യം എന്നിവയുടെ ഭാവങ്ങളാണ് എന്ന് ഇവർ വിശേഷിപ്പിക്കുന്നു (p. 189).<ref>Gergen, K. J. (2002). Beyond the empiricist/constructionist divide in social psychology. Personality and Social Psychology Review, 6(3), 188-191.</ref> റഷ്യയിൽ 2013ൽ ഇതിനെ ആസ്പദമാക്കി ഫെഡറൽ നിയമം കൊണ്ടുവരുക ഉണ്ടായി. വളരുന്ന വരുന്ന റഷ്യൻ കുട്ടികളിലേക്ക് ലൈംഗികതെയ് പറ്റിയുള്ള അതിപ്രചരണം വഴി ചെറുപ്പത്തിൽ പഠിക്കുന്ന കാലത്തു തന്നെ ഒരു ലൈംഗികചായ്‌വ് അടിച്ചേൽപ്പിക്കുന്ന രീതി കൊണ്ടുവരുന്നത് നിർത്തലാക്കുക എന്ന ഉദ്ദേശശുദ്ദിയിൽ ആണ് ഈ നിയമം പാസ്സാക്കിയത്.<ref>{{cite AV media |language=Russian translated to English |url=https://www.youtube.com/watch?v=m8xSZ9Fr4c0 |publisher=BBC News}} </ref> പീഡോഫീലിയ 21ആം നൂറ്റാണ്ടിൽ ഒരു ലൈംഗികചായ്‌വ് ആയിട്ടു ആണ് ശാസ്ത്ര-വൈദ്യ ലോകം ത്വത്വത്തിൽ അംഗീകരിച്ചിരിക്കുന്നത് (എന്നാൽ ഇതൊരു ഡിസോർഡർ ആയി തന്നെയാണ് നിലനിർത്തിരിക്കുന്നത്).<ref>Seto, M.C. (2008) Pedophilia and Sexual Offending Against Children: Theory, Assessment, and Intervention, Washington: American Psychological Association.</ref> ഇതിനെ പ്രതി യൂറോപ്പിൽ അനേകം പോഷക/അനുകൂല സംഘങ്ങൾ (pedophile advocacy groups) പീഡോഫീലിയ മനുഷ്യലൈംഗികതയുടെ ഭാഗമായി പൊതുസമൂഹം അംഗീകരിക്കേണ്ടത് ആവശ്യമാണ് എന്ന് ഉയർത്തുന്നത് മൂലം അപ്രകാരമുള്ള പ്രചാരണവും നിയമപരമായി റഷ്യയിൽ ഇതിന്നൊടു ചേർന്ന് റദ്ധാക്കി. എന്നാൽ ചില മുഖ്യധാരാ ആംഗലേയ മാധ്യമങ്ങൾ സമൂഹത്തിൽ സ്വാധിനം ചേലത്തുവാൻ സഹായിക്കുന്ന "റെഡ് ഹെറിങ് (red herring fallacy) " എന്ന ഉപായത്താൽ റഷ്യയുടെ നിയമ ഉദ്ദേശ്യം കുട്ടികളുടെ സംരക്ഷണം അല്ല എന്നും മറിച്ചു പെഡോഫിലേയും സ്വവർഗലൈംഗികതെയും ഒരു പോലെ ആണ് കാണുന്നു എന്നാണു വ്യക്തമാകുന്നത് എന്ന് കാണിച്ചു 2014ൽ സോചി ഒളിംപിക്‌സിന്റെ സമയത്തു വിവാദങ്ങൾക്കു വലിച്ചുഎഴക്കുക ഉണ്ടായി.
 
== പദപരിചയം ==
9,000

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3476910" എന്ന താളിൽനിന്ന് ശേഖരിച്ചത്