"പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+ {{വയനാട് ജില്ല}} ) (via JWB)
(ചെ.)No edit summary
വരി 52:
}}
 
[[വയനാട്]] ജില്ലയിലെ വൈത്തിരി താലൂക്കിൽ [[കല്പെറ്റകല്പറ്റ]] ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പടിഞ്ഞാറത്തറ ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറത്തറയുടെ ഭൂവിസ്ത്യതി 55.18 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 388 എന്ന തോതിലുമാണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം [[കുറുമ്പാലക്കോട്ട]] എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആയ [[ബാണാസുര സാഗർ അണക്കെട്ട്]] ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
2001 ലെ സെൻസസ് പ്രകാരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 21398 ഉം സാക്ഷരത 82.72% ഉം ആണ്‌.
"https://ml.wikipedia.org/wiki/പടിഞ്ഞാറത്തറ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്