"തെക്കുകിഴക്കൻ സുലവേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
| demographics1_info3 = [[Indonesian language|Indonesian]] <small>(official)</small><br />[[Buginese language|Buginese]] <small>([[lingua franca]])</small><br />[[Cia-Cia language|Cia-Cia]], Moronene, [[Muna language|Muna]], [[Tolaki language|Tolaki]], Wakatobi, [[Wolio language|Wolio]] <small>(regional)</small>
}}
'''തെക്കുകിഴക്കൻ സുലവേസി''' ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]]: സുലവേസി തെൻഗാര, ചുരുക്കെഴുത്ത്: സുൽട്ര) [[സുലവേസി|സുലവേസി ദ്വീപിൽ]] സ്ഥിതിചെയ്യുന്ന ഒരു ഇന്തോനേഷ്യൻ പ്രവിശ്യയാണ്. ഈ പ്രവിശ്യയോടൊപ്പം തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ബ്യൂട്ടൺ, മുന, കബീന, വാവോണി (മുമ്പ് വൊവൊനി) തുടങ്ങി അനേകം വലിയ ദ്വീപുകളും മറ്റു ചെറു ദ്വീപുകളുമായിച്ചേർന്ന് ദ്വീപിന്റെ തെക്കുകിഴക്കൻ ഉപദ്വീപായി ഇത് രൂപം കൊള്ളുന്നു. ഉപദ്വീപിന്റെ കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന [[കെൻഡാരി|കെൻഡാരിയാണ്]] പ്രവിശ്യയുടെ തലസ്ഥാന നഗരി.
 
പ്രവിശ്യയെ ദ്വീപിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേ റോഡുകളൊന്നുംതന്നെ നിലവിലില്ല. ഈ പ്രവിശ്യയിലെ പ്രാഥമിക ഗതാഗത മാർഗ്ഗമെന്ന് പറയാവുന്നത് [[തെക്കൻ സുലവേസി|തെക്കൻ സുലവേസിയിലെ]] വാടാംപോണിനും (ബോൺ) തെക്കുകിഴക്കൻ സുലവേസിയിലെ കൊളക തുറമുഖത്തിനുമിടയിൽ ബോൺ ഗൾഫിന് മറുവശത്തുനിന്ന് പ്രവർത്തിക്കുന്ന കടത്തുവള്ളത്തിന്റെ സേവനം മാത്രമാണ്.
വരി 67:
== ഭൂമിശാസ്ത്രം ==
[[File:Wakatobi_beach_2006.jpg|കണ്ണി=https://en.wikipedia.org/wiki/File:Wakatobi_beach_2006.jpg|ഇടത്ത്‌|ലഘുചിത്രം|വക്കറ്റോബി ബീച്ച്]]
തെക്കുകിഴക്കൻ സുലവേസിയിൽ സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന പർവതനിരകൾ ടാങ്‌ഗാസിനുവ പർവ്വത നിര, [[മെകോങ്|മെകോംഗ]] പർവ്വത നിര എന്നിവയാണ്.<ref name="EB-1">{{Cite encyclopedia|title=Tanggeasinua Mountains|encyclopedia=Encyclopædia Britannica|url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archiveurl=https://www.webcitation.org/6WjWLmX2u?url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archivedate=2 March 2015|url-status=live}}</ref> ലാലിന്റ, ലസോളോ, സമ്പാര എന്നിവയാണ് ഈ പ്രവിശ്യയിലൂടെ ഒഴുകുന്ന പ്രധാന നദികൾ.<ref name="EB-12">{{Cite encyclopedia|title=Tanggeasinua Mountains|encyclopedia=Encyclopædia Britannica|url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archiveurl=https://www.webcitation.org/6WjWLmX2u?url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archivedate=2 March 2015|url-status=live}}</ref><ref>{{Cite map|title=TPC M-12 AG, Indonesia|scale=1:500,000|publisher=Director of Military Survey, Ministry of Defence, United Kingdom|edition=first|year=1972|url=http://www.lib.utexas.edu/maps/tpc/txu-pclmaps-oclc-22834566_m-12a.jpg}}</ref>
 
== ജനസംഖ്യാശാസ്‌ത്രം ==
വരി 241:
|
|}
[[മുന ദ്വീപ്|മുന ദ്വീപിൽ]] റാഹ എന്ന പേരിൽ ഒരു അധിക മുനിസിപ്പാലിറ്റി സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം ചർച്ചയിലാണ്. ഈ അധിക മുനിസിപ്പാലിറ്റി, മുകളിലുള്ള പട്ടികയിൽ വേർതിരിക്കപ്പെട്ടിട്ടില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/തെക്കുകിഴക്കൻ_സുലവേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്