"തെക്കുകിഴക്കൻ സുലവേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 86:
* കോണാവെ ഐലന്റ്സ് റീജൻസി (2013 ലെ നിയമ നടപടി ക്രമ നമ്പർ 8 പ്രകാരം 2013 ജനുവരി 11 ന് പ്രാബല്യത്തിൽ വരുത്തി)
* കിഴക്കൻ കൊളാക റീജൻസി (2013 നിയമനടപടിക്രമ നമ്പർ 11 പ്രകാരം 2013 മെയ് 11 ന് നടപ്പിലാക്കിയത്)
തുടർന്ന്, 2014 ജൂൺ 24 ന് ഇന്തോനേഷ്യൻ പാർലമെന്റ് സാങ്കേതികവും, ഭരണപരവും, വിസ്തീർണ്ണപരവും, തന്ത്രപ്രധാനവുമായ ഘടകങ്ങളും ഭൗമരാഷ്ട്രീയ ഘടകങ്ങളും പരിഗണിച്ചുകൊണ്ട്, പടിഞ്ഞാറൻ മുന റീജൻസി, തെക്കൻ ബട്ടൺ റീജൻസി, മധ്യ ബട്ടൺ റീജൻസി എന്നിങ്ങനെ മൂന്ന് പുതിയ റീജൻസികൾ കൂടി സൃഷ്ടിക്കാൻ സമ്മതിച്ചു.
 
·        തെക്കൻ ബട്ടൺ റീജൻസി (2014 ജൂലൈ 23 ന് നിയമനടപടി ക്രമ നമ്പർ 16 പ്രകാരം നടപ്പിലാക്കിയത്)
 
·        മധ്യ ബട്ടൺ റീജൻസി (2014 ജൂലൈ 23 ന് നിയമനടപടി ക്രമ നമ്പർ 16 പ്രകാരം നടപ്പിലാക്കിയത്)
 
·        പശ്ചിമ മുന റീജൻസി (2014 ജൂലൈ 23 ന് നിയമനടപടി ക്രമ നമ്പർ 16 പ്രകാരം നടപ്പിലാക്കിയത്)
 
== അവലംബം ==
"https://ml.wikipedia.org/wiki/തെക്കുകിഴക്കൻ_സുലവേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്