"തെക്കുകിഴക്കൻ സുലവേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 78:
== വംശീയ വിഭാഗങ്ങൾ ==
തെക്കുകിഴക്കൻ സുലവേസിയിലെ പ്രധാന വംശീയ വിഭാഗങ്ങൾ "തോലാക്കി", "ബ്യൂട്ടൺ", "മുന" മുതലായവയാണ്.
 
== ഭരണവിഭാഗങ്ങൾ ==
തെക്കുകിഴക്കൻ സുലവേസി പതിനഞ്ച് റീജൻസികളായും (2013, 2014 വർഷങ്ങളിൽ സ്ഥാപിതമായ അഞ്ച് പുതിയ പാർപ്പിട കേന്ദ്രങ്ങൾ ഉൾപ്പെടെ) രണ്ട് സ്വയംഭരണ നഗരങ്ങളായും വിഭജിച്ചിക്കപ്പെട്ടിരിക്കുന്നു. 2010 ലെ സെൻസസ് പ്രകാരവും അതുപോലെതന്നെ 2018 ലെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് പ്രകാരവുമുള്ള  അവയുടെ പ്രദേശങ്ങളും ജനസംഖ്യയും ചുവടെയുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
2012-13 ൽ ഇന്തോനേഷ്യൻ സർക്കാർ തെക്കുകിഴക്കൻ സുലവേസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടെ 11 പുതിയ റീജൻസികളും മുനിസിപ്പാലിറ്റികളും സൃഷ്ടിക്കുന്നതിനായി നിയമനിർമ്മാണം നടത്തിയിരുന്നു:
 
* കോണാവെ ഐലന്റ്സ് റീജൻസി (2013 ലെ നിയമ നടപടി ക്രമ നമ്പർ 8 പ്രകാരം 2013 ജനുവരി 11 ന് പ്രാബല്യത്തിൽ വരുത്തി)
* കിഴക്കൻ കൊളാക റീജൻസി (2013 നിയമനടപടിക്രമ നമ്പർ 11 പ്രകാരം 2013 മെയ് 11 ന് നടപ്പിലാക്കിയത്)
 
== അവലംബം ==
 
"https://ml.wikipedia.org/wiki/തെക്കുകിഴക്കൻ_സുലവേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്