"തെക്കുകിഴക്കൻ സുലവേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
 
== ഭൂമിശാസ്ത്രം ==
[[File:Wakatobi_beach_2006.jpg|കണ്ണി=https://en.wikipedia.org/wiki/File:Wakatobi_beach_2006.jpg|ഇടത്ത്‌|ലഘുചിത്രം|വക്കറ്റോബി ബീച്ച്]]
തെക്കുകിഴക്കൻ സുലവേസിയിലെ രണ്ട് പ്രധാന പർവതനിരകൾ ടാങ്‌ഗാസിനുവ റേഞ്ച്, മെകോംഗ റേഞ്ച് എന്നിവയാണ്.<ref name="EB-1">{{Cite encyclopedia|title=Tanggeasinua Mountains|encyclopedia=Encyclopædia Britannica|url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archiveurl=https://www.webcitation.org/6WjWLmX2u?url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archivedate=2 March 2015|url-status=live}}</ref> ലാലിന്റ, ലസോളോ, സമ്പാര എന്നിവയാണ് ഈ പ്രവിശ്യയിലൂടെ ഒഴുകുന്ന പ്രധാന നദികൾ.<ref name="EB-12">{{Cite encyclopedia|title=Tanggeasinua Mountains|encyclopedia=Encyclopædia Britannica|url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archiveurl=https://www.webcitation.org/6WjWLmX2u?url=http://www.britannica.com/EBchecked/topic/582507/Tanggeasinua-Mountains|archivedate=2 March 2015|url-status=live}}</ref><ref>{{Cite map|title=TPC M-12 AG, Indonesia|scale=1:500,000|publisher=Director of Military Survey, Ministry of Defence, United Kingdom|edition=first|year=1972|url=http://www.lib.utexas.edu/maps/tpc/txu-pclmaps-oclc-22834566_m-12a.jpg}}</ref>
 
== ജനസംഖ്യാശാസ്‌ത്രം ==
ഇന്തോനേഷ്യ 2000 സെൻസസ് അനുസരിച്ച് 1,771,951 ആയിരുന്ന ഈ പ്രവിശ്യയിലെ നവീകരീക്കാത്ത ജനസംഖ്യ പത്തുവർഷം കഴിഞ്ഞ് 2010 ലെ സെൻസസ് പ്രകാരം 2,230,569  (1,120,225 പുരുഷന്മാരും 1,110,344 സ്ത്രീകളും) ആയും 2015 ന് ഇടയിലെ സെൻസസിൽ 2,495,248 ആയും വർദ്ധിച്ചിരുന്നു. കൊണാവേ സെലാറ്റൻ, കൊണാവെ, കൊലാക, മുന എന്നിവയാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നാല് റീജൻസികൾ. ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പിൽ (2019 മധ്യത്തിലെ) ഇവിടുത്തെ ജനസംഖ്യ 2,663,700 ആണെന്ന് കണ്ടെത്തിയിരുന്നു.<ref>Badan Pusat Statistik, Jakarta, 2019.</ref>
 
സുലവേസിയുടെ തെക്കൻ തീരത്തുനിന്നകലെയുള്ള ബട്ടൺ, മുന ദ്വീപുകളിലും കെണ്ടയിലും പരിസരത്തുമായാണ് ഈ പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തെക്കുകിഴക്കൻ_സുലവേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്