"മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69:
 
1981 ൽ എഴുപത്തഞ്ചാം വയസ്സിൽ അന്തരിച്ചു. ഭാര്യ ശ്രീദേവി അന്തർജനം.
 
==ഭാവഗീതാഞ്ജലി==
മഹാകവി [[രവീന്ദ്രനാഥ ടാഗോർ|രവീന്ദ്രനാഥ ടഗോറിന്റെ]] [[ഗീതാഞ്ജലി|ഗീതാഞ്ജലിയുടെ]] 1961-ൽ സംസ്കൃതഭാഷ്യം ഇദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ആ രചന ഇതു പ്രസിദ്ധീകരികപ്പെട്ടില്ല. അവ ഇപ്പോഴും കൈയെഴുത്തുപ്രതിയായി അദ്ദേഹത്തിന്റെ ഭവനത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഗീതാഞ്ജലിയുടെ മൂലകൃതിയിൽ നിന്നും നേരിട്ടാണോ അവയുടെ ഇംഗ്ലീഷ്, മലയാള വിവർത്തന പുസ്തകങ്ങളിൽ നിന്നാണോ അവ സംസ്കൃതത്തിലേക്ക് അദ്ദേഹം വിവരണം ചെയ്തിരിക്കുന്നതിനെന്ന് വ്യക്തമായ രേഖകൾ ലഭ്യമല്ല.
 
==അവലംബം==