"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) മേഘദൂതം മന്ദാക്രാന്ത വൃത്തത്തിൽ ഉള്ള മലയാള പരിഭാഷയുടെ വിവരം ഉൾപ്പെടുത്തി. |
|||
വരി 11:
ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "cj"/>
'ജ്ഞാനപീo'ജേതാവായ മലയാളകവി ജി ശങ്കരക്കുറുപ്പ് ഈ കാവ്യത്തിന് മേഘച്ഛായ എന്ന പേരിൽ ഒരു വിവർത്തനം നൽകിയിട്ടുണ്ട്.ദ്രാവിഡ വൃത്തത്തിലുള്ള തിരുനല്ലൂർകരുണാകരൻറെ പരിഭാഷ സുപ്രസിദ്ധമാണ്...മേഘസന്ദേശം<ref>[[മേഘസന്ദേശം. നാഷണൽ ബുക് സ്റ്റാൾ കോട്ടയം 1979]]</ref> എന്ന പേരിൽ കെ എസ് നീലകണ്ഠനുണ്ണീയും തർജ്ജമ ചെയ്തിട്ടുണ്ട്. [[മേഘദൂതം വിവർത്തനം|മേഘദൂതം]] എന്ന പേരിൽ മുഖത്തല ജി.അർജ്ജുനൻ മന്ദാക്രാന്ത വൃത്തത്തിൽ തന്നെയാണ് വിവർത്തനം ചെയ്തിട്ടുള്ളത്.
== അവലംബം ==
|