"മനേക ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
മേനകാ ഗാന്ധി (26 ഓഗസ്ത് 1956) ഇന്ത്യന്‍ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ പത്രപ്രവര്‍ത്തകയുമാണ്. അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ വിധവയാണ്. 4 സര്‍ക്കാരുകളില്‍ ഇവര്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,<ref>
http://164.100.47.134/newls/Biography.aspx?mpsno=129
http://parliamentofindia.nic.in/ls/lok12/biodata/12UP13.htm
</ref> നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗമാണിവര്‍.
 
"https://ml.wikipedia.org/wiki/മനേക_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്