"സ്കൂൾവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
 
== സംസ്ഥാന സ്കൂൾ കലോത്സവ സൃഷ്ടികൾ ==
[[കേരള സംസ്ഥാന സ്കൂൾ യുവജനോൽസവം|സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ]] സ്റ്റേജിതര മത്സര സൃഷ്ടികൾ 2017 മുതൽ സ്കൂൾ വിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, [[അറബിക്‌|അറബിക്]], [[സംസ്കൃതം|സംസ്‌കൃതം]], [[ഉറുദു]] എന്നീ ഭാഷകളിലെ കഥ, കവിത, ഉപന്യാസം എന്നിവയും ചിത്രരചനയിൽ പെൻസിൽ, ജലഛായം, എണ്ണഛായം, കൊളാഷ്, കാർട്ടൂൺ എന്നിവയുമാണ് സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുന്നത്.<ref>{{Cite web|url=http://archive.today/hviv2|title=സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ സ്റ്റേജിതര മത്സര സൃഷ്ടികൾ ഇനി സ്‌കൂൾ വിക്കിയിൽ കാണാം|access-date=21 November 2020|last=|first=|date=29 November 2020|website=|publisher=malayalam.samayam.com}}</ref>[[സ്കാനർ]], [[ഡിജിറ്റൽ ക്യാമറ]] തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റൈസേഷൻ. [[സ്കാൻ ടെയിലർ]], [[ജിമ്പ്]] തുടങ്ങിയ [[സ്വതന്ത്ര സോഫ്റ്റ്‌വെയർ|സ്വതന്ത്ര സോഫ്റ്റ് വെയറുകളിലാണ്]] എല്ലാ പ്രവർത്തനങ്ങളും. കണ്ണൂരിൽ നടന്ന 57ാമത് കലോൽസവം മുതലാണ് സ്റ്റേജിതര മത്സരങ്ങൾ സ്‌കൂൾ വിക്കിയിൽ നൽകാൻ തുടങ്ങിയത്.
 
== അക്ഷരവൃക്ഷം ==
അക്ഷരവൃക്ഷം' പദ്ധതിയുടെ ഭാഗമായി കോവിഡ്-19 കാലത്ത് 56399 രചനകൾ കുട്ടികൾക്ക് അപ്ലോഡ് ചെയ്യാനും അവ പൊതു ഡൊമൈനിൽ പ്രസിദ്ധീകരിക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌കൂൾ വിക്കി ഒരുക്കി. ഈ പ്രവർത്തനത്തിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ന് ഡിജിറ്റൽ ടെക്നോളജി സഭ എക്സലൻസ് അവാർഡ് ലഭിച്ചു. സർക്കാർ മേഖലയിൽ രാജ്യത്തെ മികച്ച എൻറർപ്രൈസ് ആപ്ലിക്കേഷൻസ് (ഇ.ആർ.പി/എസ്.സി.എം/സി.ആർ.എം) വിഭാഗത്തിലാണ് 'സ്‌കൂൾ വിക്കി'ക്ക് അവാർഡ് ലഭിച്ചത്.<ref name=":0">{{Cite web|url=http://archive.today/agxVe|title=കൈറ്റിന്റെ സ്‌കൂൾ വിക്കി പ്ലാറ്റ്ഫോമിന് ദേശീയ അവാർഡ്|access-date=21 November 2020|last=|first=|date=26 August 2020|website=malayalam.samayam|publisher=malayalam.samayam.com}}</ref>കണ്ണൂരിൽ നടന്ന 57ാമത് കലോൽസവം മുതലാണ് സ്റ്റേജിതര മത്സരങ്ങൾ സ്‌കൂൾ വിക്കിയിൽ നൽകാൻ തുടങ്ങിയത്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/സ്കൂൾവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്