"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്പെല്ലിംഗ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സ്പെല്ലിംഗ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
യുക്തിവാദം പിന്തുടരുന്നവരുടെ അനേകം കൂട്ടായ്മകൾ കേരളത്തിൽ നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം ഇവ അവയിൽ ചിലതാണ്. [[സഹോദരൻ അയ്യപ്പൻ]], പവനൻ, [[ജോസഫ് ഇടമറുക്]], എ.ടി. കോവൂർ, [[എം.സി. ജോസഫ്]], [[കുറ്റിപ്പുഴ കൃഷ്ണപ്പിള്ള]] തുടങ്ങിയവർ കേരളത്തിലെ പ്രമുഖ യുക്തിവാദികൾ ആയിരുന്നു.<ref> [http://www.keralayukthivadi.org കേരളയുക്തിവാദി]</ref>
 
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കേരളീയരായ യുക്തിവാദികളാണ് [[:en:Sanal_Edamaruku|സനൽ ഇടമറുക്]],<ref>{{Cite web|url=https://web.archive.org/web/20010202124900/http://rationalistinternational.net/|title=Wayback Machine|access-date=2020-11-20|date=2001-02-02}}</ref> [[:en:Maharashtra_Rationalist_Association#Current_status|മനോജ് ജോൺ]]<ref>{{Cite web|url=https://www.atheistalliance.org/directors/|title=Who We Are|access-date=2020-11-20|language=en-US}}</ref> എന്നിവർ. സനൽ ഇടമറുക് ഫിൻലാൻഡ് ആസ്ഥാനമായ റാഷണലിസ്റ്റ് ഇൻറർനാഷണലിൻറെ പ്രസിഡന്റ് ആണ്. വിവിധ രാജ്യങ്ങളിലെ യുക്തിവാദി സംഘടനകളുടെ ഫെഡറേഷനും ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദിവിയുള്ള സന്നദ്ധ സംഘടനയുമായ യു.എസ്. ആസ്ഥാനമായ [[:en:Atheist_Alliance_International|എതീസ്റ്റ് അലയൻസ് ഇൻറനാഷണലിൻറെ]] ഡയറക്ടർ ആണ് മനോജ് ജോൺ.<ref>{{Cite web|url=https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/article-1.4937724|title=മനോജ് ജോൺ അന്താരാഷ്ട്ര യുക്തിവാദി ഫെഡറേഷനിൽ|access-date=2020-11-20|language=en}}</ref> യു. കലാനാഥൻ, സി. രവിചന്ദ്രൻ, ഇ.എ. ജബ്ബാർ, വൈശാഖൻ തമ്പി തുടങ്ങിയവർ കേരളത്തിൽ അറിയപ്പെടുന്ന യുക്തിവാദികൾ ആണ്‌.
 
മനോജ് മാർക്സിസ്റ്റ് ചിന്തകൻ കൂടിയാണ് എന്നതും ശ്രേദ്ധേയമാണ്. സനൽ ഇടമറുക് ഫിൻലാൻഡ് ആസ്ഥാനമായ റാഷണലിസ്റ്റ് ഇൻറർനാഷണലിൻറെ പ്രസിഡന്റ് ആണ്. വിവിധ രാജ്യങ്ങളിലെ യുക്തിവാദി സംഘടനകളുടെ ഫെഡറേഷനും ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദിവിയുള്ള സന്നദ്ധ സംഘടനയുമായ യു.എസ്. ആസ്ഥാനമായ [[:en:Atheist_Alliance_International|എതീസ്റ്റ് അലയൻസ് ഇൻറനാഷണലിൻറെ]] ഡയറക്ടർ ആണ് മനോജ് ജോൺ.<ref>{{Cite web|url=https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/article-1.4937724|title=മനോജ് ജോൺ അന്താരാഷ്ട്ര യുക്തിവാദി ഫെഡറേഷനിൽ|access-date=2020-11-20|language=en}}</ref> യു. കലാനാഥൻ, സി. രവിചന്ദ്രൻ, ഇ.എ. ജബ്ബാർ, വൈശാഖൻ തമ്പി തുടങ്ങിയവർ കേരളത്തിൽ അറിയപ്പെടുന്ന യുക്തിവാദികൾ ആണ്‌.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്