"യുക്തിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ നൽകി. Punctuation, വ്യാകരണം തെറ്റുകൾ തിരുത്തി.
മനോജിനെ കുറിച്ച്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
യുക്തിവാദം പിന്തുടരുന്നവരുടെ അനേകം കൂട്ടായ്മകൾ കേരളത്തിൽ നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം ഇവ അവയിൽ ചിലതാണ്. [[സഹോദരൻ അയ്യപ്പൻ]], പവനൻ, [[ജോസഫ് ഇടമറുക്]], എ.ടി. കോവൂർ, [[എം.സി. ജോസഫ്]], [[കുറ്റിപ്പുഴ കൃഷ്ണപ്പിള്ള]] തുടങ്ങിയവർ കേരളത്തിലെ പ്രമുഖ യുക്തിവാദികൾ ആയിരുന്നു.<ref> [http://www.keralayukthivadi.org കേരളയുക്തിവാദി]</ref>
 
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കേരളീയരായ യുക്തിവാദികളാണ് [[:en:Sanal_Edamaruku|സനൽ ഇടമറുക്]],<ref>{{Cite web|url=https://web.archive.org/web/20010202124900/http://rationalistinternational.net/|title=Wayback Machine|access-date=2020-11-20|date=2001-02-02}}</ref> [[:en:Maharashtra_Rationalist_Association#Current_status|മനോജ് ജോൺ]]<ref>{{Cite web|url=https://www.atheistalliance.org/directors/|title=Who We Are|access-date=2020-11-20|language=en-US}}</ref> എന്നിവർ.

മനോജ് മാർക്സസ്റ്റ് ചിന്തകൻ കൂടിയാണ് എന്നതും ശ്രേദ്ധേയമാണ്. സനൽ ഇടമറുക് ഫിൻലാൻഡ് ആസ്ഥാനമായ റാഷണലിസ്റ്റ് ഇൻറർനാഷണലിൻറെ പ്രസിഡന്റ് ആണ്. വിവിധ രാജ്യങ്ങളിലെ യുക്തിവാദി സംഘടനകളുടെ ഫെഡറേഷനും ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദിവിയുള്ള സന്നദ്ധ സംഘടനയുമായ യു.എസ്. ആസ്ഥാനമായ [[:en:Atheist_Alliance_International|എതീസ്റ്റ് അലയൻസ് ഇൻറനാഷണലിൻറെ]] ഡയറക്ടർ ആണ് മനോജ് ജോൺ.<ref>{{Cite web|url=https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/article-1.4937724|title=മനോജ് ജോൺ അന്താരാഷ്ട്ര യുക്തിവാദി ഫെഡറേഷനിൽ|access-date=2020-11-20|language=en}}</ref> യു. കലാനാഥൻ, സി. രവിചന്ദ്രൻ, ഇ.എ. ജബ്ബാർ, വൈശാഖൻ തമ്പി തുടങ്ങിയവർ കേരളത്തിൽ അറിയപ്പെടുന്ന യുക്തിവാദികൾ ആണ്‌.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/യുക്തിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്