"വിക്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
2020 ഒക്ടോബർ മാസത്തിൽ ചെന്നൈയിൽ വച്ച് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചിത്രത്തിന്റെ നിശ്ചലചിത്ര ഛായാഗ്രഹണം ആരംഭിച്ചു.<ref>{{Cite web|url=https://www.indiatoday.in/movies/regional-cinema/story/kamal-haasan-and-lokesh-kanagaraj-film-titled-vikram-fans-are-reminded-of-his-1986-classic-1738869-2020-11-07|title=Kamal Haasan and Lokesh Kanagaraj film titled Vikram. Fans are reminded of his 1986 classic|first1=Janani K.|last1=ChennaiNovember 7|first2=2020UPDATED:|last2=November 7|first3=2020 17:23|last3=Ist|website=India Today}}</ref> 2020 നവംബർ 7-ന് കമൽ ഹാസന്റെ 66-ാം പിറന്നാൾ പ്രമാണിച്ച് കമൽ ഹാസനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങുകയുണ്ടായി. "വിക്രം" എന്നുള്ള ചിത്രത്തിന്റെ പേരും ഈ ടീസറിലാണ് പ്രഖ്യാപിച്ചത്. ഇതിനുമുൻപ് 1986-ലും കമൽ ഹാസൻ അഭിനയിച്ച് വിക്രം എന്ന പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.<ref>{{Cite web|url=https://www.thehindu.com/entertainment/movies/kamal-haasans-vikram-teaser-is-all-swagger-and-style/article33047755.ece|title=Kamal Haasan’s ‘Vikram’ teaser is all swagger and style|first=The Hindu Net|last=Desk|date=7 November 2020|via=www.thehindu.com}}</ref><ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/2020/nov/07/watch--kamal-haasan-unveils-teaser-of-vikram-on-his-66th-birthday-2220801.html|title=WATCH &#124; Kamal Haasan unveils teaser of 'Vikram' on his 66th birthday|website=The New Indian Express}}</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/വിക്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്