"വിക്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
== അഭിനേതാക്കൾ ==
*[[കമൽ ഹാസൻ]] - വിക്രം
== നിർമ്മാണം ==
2019 നവംബറിലാണ് ലോകേഷ് കനകരാജ്, കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണലുമായി പുതിയ ചലച്ചിത്രം നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പിട്ടത്. അതിനു മുൻപു തന്നെ ലോകേഷ്, കമൽ ഹാസന്റെ സിനിമകളോടുള്ള തന്റെ ആരാധനയും, കമൽ ഹാസന്റെ സത്യ, വിരുമാണ്ടി തുടങ്ങിയ ചലച്ചിത്രങ്ങൾ തന്നിൽ ചെലുത്തിയ സ്വാധീനയും വെളിപ്പെടുത്തിയിരുന്നു. <ref>{{Cite web|url=https://www.thehindu.com/entertainment/movies/lokesh-kanagaraj-on-why-he-admires-kamal-haasan-the-writer/article29798233.ece|title=Lokesh Kanagaraj on why he admires Kamal Haasan — the writer|first=Srivatsan|last=S|date=25 October 2019|via=www.thehindu.com}}</ref> എന്നാൽ നവംബറിൽ കരാറൊപ്പിട്ടെങ്കിലും മറ്റ് പല പ്രോജക്ടുകൾ കാരണം ഇരുവർക്കും പുതിയ ചലച്ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചില്ല. <ref>{{Cite web|url=https://www.cinemaexpress.com/stories/news/2019/nov/05/lokesh-kanagaraj-to-collaborate-with-kamal-haasan-15319.html|title=Lokesh Kanagaraj to collaborate with Kamal Haasan?|website=The New Indian Express}}</ref><ref>{{Cite web|url=https://www.hindustantimes.com/regional-movies/kaithi-director-lokesh-kanagaraj-to-team-up-with-kamal-haasan/story-25HsiGc9quwxBaTgQQZnTJ.html|title=Kaithi director Lokesh Kanagaraj to team up with Kamal Haasan|date=5 November 2019|website=Hindustan Times}}</ref> തുടർന്ന് 2019 ഡിസംബറിൽ ലോകേഷ്, പുതിയ തിരക്കഥ രജനികാന്തിനോട് അവതരിപ്പിക്കുകയുണ്ടായി. <ref>{{Cite web|url=https://www.sify.com/movies/lokesh-kanagaraj-meets-rajinikanth-whats-brewing-news-tamil-tmdkbLidfgbag.html|title=Lokesh Kanagaraj meets Rajinikanth. What's brewing?|website=Sify}}</ref><ref>{{Cite web|url=https://www.deccanchronicle.com/entertainment/kollywood/081219/kamal-haasan-to-bankroll-rajinis-last-film.html|title=Kamal Haasan to bankroll Rajini’s last film?|first=Anupama|last=Subramanian|date=8 December 2019|website=Deccan Chronicle}}</ref> ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് ബാധയും തുടർന്ന് ലോക്ക്ഡൗണും ഉണ്ടായത്. <ref>{{Cite web|url=https://www.indiatoday.in/movies/regional-cinema/story/rajinikanth-s-film-with-lokesh-kanagaraj-and-kamal-haasan-to-commence-in-august-1665857-2020-04-11|title=Rajinikanth's film with Lokesh Kanagaraj and Kamal Haasan to commence in August?|first1=India Today Web Desk|last1=ChennaiApril 11|first2=2020UPDATED:|last2=April 11|first3=2020 16:09|last3=Ist|website=India Today}}</ref><ref>{{Cite web|url=https://www.cinemaexpress.com/stories/news/2020/apr/13/lokesh-kanagaraj-begins-work-on-rkfi-project-18000.html|title=Lokesh Kanagaraj begins work on RKFI project?|website=The New Indian Express}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/entertainment/tamil/movies/news/heres-what-lokesh-kanagaraj-has-to-say-about-his-next-with-rajinikanth-and-kamal-haasan/articleshow/77571263.cms|title=Here's what Lokesh Kanagaraj has to say about his next with Rajinikanth and Kamal Haasan - Times of India|website=The Times of India}}</ref>
 
തുടർന്ന് 2020 സെപ്റ്റംബറിൽ, കമൽ ഹാസനെ നായകനാക്കിക്കൊണ്ടുള്ള തന്റെ പുതിയ പ്രോജക്ട് ലോകേഷ് പ്രഖ്യാപിച്ചു. <ref>{{Cite web|url=https://www.thehindu.com/news/cities/chennai/lokesh-kanakaraj-will-direct-kamal-haasans-232nd-film/article32624368.ece|title=Lokesh Kanakaraj will direct Kamal Haasan’s 232nd film|first=Staff|last=Reporter|date=16 September 2020|via=www.thehindu.com}}</ref> തുടർന്ന് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധായകൻ എന്നും രേഖപ്പെടുത്തിയിരുന്നു. ലോകേഷിനോടൊപ്പവും കമൽ ഹാസനൊപ്പവും അനിരുദ്ധ് ഇത് രണ്ടാം തവണയാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്. ഇതിനുമുൻപ് യഥാക്രമം മാസ്റ്റർ, ഇന്ത്യൻ 2 എന്നീ ചലച്ചിത്രങ്ങൾ ഇവരോടൊപ്പം അനിരുദ്ധ് പ്രവർത്തിച്ചിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിനു ശേഷം ""എവനെന്റ്രു നിനൈത്തായ്" എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നായിരുന്നു ആദ്യമുണ്ടായിരുന്ന അഭ്യൂഹങ്ങൾ. <ref>{{Cite web|url=https://www.thehindu.com/entertainment/movies/kamal-haasan-lokesh-kanagaraj-team-up-for-evanendru-ninaithaai/article32621283.ece|title=Kamal Haasan, Lokesh Kanagaraj team up for ‘Evanendru Ninaithaai’|first=The Hindu Net|last=Desk|date=16 September 2020|via=www.thehindu.com}}</ref><ref>{{Cite web|url=https://www.indiatoday.in/movies/regional-cinema/story/kamal-haasan-s-film-with-lokesh-kanagaraj-is-a-hard-hitting-political-thriller-source-1722642-2020-09-17|title=Kamal Haasan's film with Lokesh Kanagaraj is a hard-hitting political thriller: Source|first1=Logesh|last1=Balach|first2=ran|last2=ChennaiSeptember 17|first3=2020UPDATED:|last3=September 17|first4=2020 12:29|last4=Ist|website=India Today}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/entertainment/tamil/movies/news/kamal-haasan-and-lokesh-kanagaraj-film-title-revealed/articleshow/79075495.cms|title=Kamal Haasan and Lokesh Kanagaraj film title revealed? - Times of India|website=The Times of India}}</ref> 2021 - ലെ ഏപ്രിൽ - മെയ് മാസങ്ങളിൽ സിനിമ റിലീസ് ചെയ്യാനാണ് ടീമിന്റെ ഉദ്ദേശം എന്നും ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം കുറിച്ചിരുന്നു. <ref name="auto">{{Cite web|url=https://www.theweek.in/news/entertainment/2020/09/16/kamal-haasan-announces-next-flick-to-join-hands-with-kaithi-fame-lokesh-kanagaraj.html|title=Kamal Haasan announces next flick; to join hands with 'Kaithi' fame Lokesh Kanagaraj|website=The Week}}</ref>
 
2020 ഒക്ടോബർ മാസത്തിൽ ചെന്നൈയിൽ വച്ച് കേന്ദ്ര സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചിത്രത്തിന്റെ നിശ്ചലചിത്ര ഛായാഗ്രഹണം ആരംഭിച്ചു.<ref>{{Cite web|url=https://www.indiatoday.in/movies/regional-cinema/story/kamal-haasan-and-lokesh-kanagaraj-film-titled-vikram-fans-are-reminded-of-his-1986-classic-1738869-2020-11-07|title=Kamal Haasan and Lokesh Kanagaraj film titled Vikram. Fans are reminded of his 1986 classic|first1=Janani K.|last1=ChennaiNovember 7|first2=2020UPDATED:|last2=November 7|first3=2020 17:23|last3=Ist|website=India Today}}</ref> 2020 നവംബർ 7-ന് കമൽ ഹാസന്റെ 66-ാം പിറന്നാൾ പ്രമാണിച്ച് കമൽ ഹാസനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങുകയുണ്ടായി. "വിക്രം" എന്നുള്ള ചിത്രത്തിന്റെ പേരും ഈ ടീസറിലാണ് പ്രഖ്യാപിച്ചത്. ഇതിനുമുൻപ് 1986-ലും കമൽ ഹാസൻ അഭിനയിച്ച് വിക്രം എന്ന പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.<ref>{{Cite web|url=https://www.thehindu.com/entertainment/movies/kamal-haasans-vikram-teaser-is-all-swagger-and-style/article33047755.ece|title=Kamal Haasan’s ‘Vikram’ teaser is all swagger and style|first=The Hindu Net|last=Desk|date=7 November 2020|via=www.thehindu.com}}</ref><ref>{{Cite web|url=https://www.newindianexpress.com/entertainment/tamil/2020/nov/07/watch--kamal-haasan-unveils-teaser-of-vikram-on-his-66th-birthday-2220801.html|title=WATCH &#124; Kamal Haasan unveils teaser of 'Vikram' on his 66th birthday|website=The New Indian Express}}</ref>
"https://ml.wikipedia.org/wiki/വിക്രം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്