"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
==കേരള കോൺഗ്രസ് ചരിത്രം==
 
1964 ഒക്ടോബർ 9 ന് രൂപികൃതമായ [[കേരള കോൺഗ്രസ്കോന്ഗ്രസ്]] ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത്
1969 ലാണ്.
 
[[സി.പി.ഐ]] നേതാവായിരുന്ന
[[സി. അച്യുതമേനോൻ]] നയിച്ച ഐക്യമുന്നണി സർക്കാരിൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി [[കെ.എം. ജോർജ്ജ്]] അംഗമായതോടെഅംഗമായതോടെയാണ്
പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായിതുടക്കമായത്.
[[കോൺഗ്രസ്]] പുറത്ത് നിന്ന് പിന്തുണച്ച [[സി. അച്യുതമേനോൻ]] സർക്കാരിൽ [[സി.പി.ഐ]], [[മുസ്ലീംലീഗ്]], എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം [[കേരള കോൺഗ്രസ്]] അധികാരം പങ്കിട്ടു.
 
1970 ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ മുന്നണി വിട്ടു.
1970 ലെ [[നിയമസഭ]] തിരഞ്ഞെടുപ്പിൽ
Line 58 ⟶ 62:
1979-ൽ [[പി.കെ. വാസുദേവൻ നായർ]] മന്ത്രിസഭയിൽ അംഗമായിരുന്ന [[കെ.എം. മാണി]] ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് [[യു.ഡി.എഫ്]] വിട്ടു.
 
1979 നവംബർ 14 ന് [[കെ.എം. മാണി]] [[ഇടതുമുന്നണി]]യിൽ ചേർന്നു. 1980 ൽ നടന്ന [[ലോകസഭ]], [[നിയമസഭ]] തിരഞ്ഞെടുപ്പുകളിൽ [[ഇടതുമുന്നണി]]ക്ക് ഒപ്പം മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം [[ഇടതുമുന്നണി]] കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തി. [[ഇ.കെ. നായനാർ]] നയിച്ച മന്ത്രിസഭയിലെ [[ധനകാര്യം]] വകുപ്പ് മന്ത്രിയായി [[കെ.എം. മാണി]] അധികാരത്തിൽ തുടർന്നു.
 
1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ [[കെ.എം. മാണി]] പിൻവലിച്ചു ഇതോടെ [[ഇ.കെ. നായനാർ]] രാജിവയ്ച്ചു. [[ഇടതുമുന്നണി]] ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും [[യു.ഡി.എഫ്]] ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി.
Line 64 ⟶ 68:
1982 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്]] വിജയിച്ചു. [[കെ. കരുണാകരൻ]] മുഖ്യമന്ത്രിയായി. 1985 ൽ [[പി.ജെ. ജോസഫ്]] [[കെ.എം. മാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
1985 ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന പേരിൽ പിളർന്ന കക്ഷികളെല്ലാം ലയിച്ചു.
1982-1987 ലെ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[കെ.എം. മാണി]], [[പി.ജെ. ജോസഫ്]], [[ആർ. ബാലകൃഷ്ണപിള്ള]] എന്നിവർ മന്ത്രിമാരും ആയി.
 
1987 ൽ ഐക്യ കേരള കോൺഗ്രസ് പിളർന്നു.
1989 ൽ [[മൂവാറ്റുപുഴ]] [[ലോക്സഭ]] സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ [[പി.ജെ. ജോസഫ്]] [[യു.ഡി.എഫ്]] വിട്ടു. [[ഇടതുമുന്നണി]]യിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
 
Line 72 ⟶ 77:
 
2010 ഏപ്രിൽ 30ന് [[ഇടതുമുന്നണി]] ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് [[പി.ജെ. ജോസഫ്]] [[കെ.എം. മാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
2011, 2016 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം.) യു.ഡി.എഫ് ൻ്റെ ഘടകകക്ഷിയായി മത്സരിച്ചു.
 
2016 ഓഗസ്റ്റ് 7ന് [[ബാർ കോഴ]] വിവാദത്തിൽ പാർട്ടിയുടെ പ്രതിഛായ നഷ്ടമായതിനെ തുടർന്ന് [[യു.ഡി.എഫ്]] വിട്ടു.
നിയമസഭയിൽ പ്രത്യേക ബ്ലോക്ക്.
[[കോട്ടയം]] [[ജില്ല പഞ്ചായത്ത്]]പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്ക് പിന്തുണ അറിയിച്ചു.
 
2018 ജൂൺ 8ന് ഒഴിവ് വന്ന [[രാജ്യസഭ]] സീറ്റ് മാണി ഗ്രൂപ്പിന് നൽകാൻ [[യു.ഡി.എഫ്]] ൽ ധാരണ ആയതിനെ തുടർന്ന് വീണ്ടും [[യു.ഡി.എഫ്]] ൽ ചേർന്നു.
 
2019 ൽ നടന്ന [[പാല]] ഉപതിരഞ്ഞെടുപ്പിൽ [[ജോസ് കെ. മാണി]]യുടെ പിന്തുണയോടെ മത്സരിച്ച [[യു.ഡി.എഫ്]] സ്ഥാനാർത്ഥിക്ക് പരാജയം.
 
2020 ജൂൺ 20ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവയ്ക്കാത്തതിനെ തുടർന്ന്
[[ജോസ് കെ. മാണി]] വിഭാഗത്തെ
[[യു.ഡി.എഫ്]] ൽ നിന്ന് പുറത്താക്കി.
 
2020 ഒക്ടോബർ 14 ന് ജോസ് കെ. മാണി വിഭാഗം
 
==രണ്ടില ചിഹ്നം==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്