"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 74:
 
==രണ്ടില ചിഹ്നം==
പാലാ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ മാണി ഗ്രൂപ്പിൽ രണ്ട് വിഭാഗങ്ങളായി ചേരി തിരിഞ്ഞ ജോസ് കെ. മാണി,
പി.ജെ. ജോസഫ് വിഭാഗങ്ങൾ രണ്ടില ചിഹ്നത്തിനായി കോടതിയിൽ ഹർജി നൽകി.
ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി ആദ്യം വിധി വന്നു എങ്കിലും പി.ജെ. ജോസഫിൻ്റെ അപ്പീൽ പ്രകാരം കോടതി വിധി സ്റ്റേ ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിൾഫാനും അനുവദിച്ചു.
 
2020 നവംബർ 20ന് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി. അപ്പീൽ കൊടുക്കുമെന്ന് പി.ജെ. ജോസഫ്.
 
==നേതാക്കൻമാർ==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്