"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40:
1964 ഒക്ടോബർ 9 ന് രൂപികൃതമായ [[കേരള കോൺഗ്രസ്]] ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് 1969 ലാണ്.
[[സി.പി.ഐ]] നേതാവ്
[[സി. അച്യുതമേനോൻ]] നയിച്ച ഐക്യമുന്നണി സർക്കാരിൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി [[കെ.എം. ജോർജ്ജ്]] അംഗമായതോടെ പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായി. കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച [[സി. അച്യുതമേനോൻ]] സർക്കാരിൽ [[സി.പി.ഐ]], [[മുസ്ലീംലീഗ്]], എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം [[കേരള കോൺഗ്രസ്]] അധികാരം പങ്കിട്ടു. 1970 ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ മുന്നണി വിട്ടു.
1970 ലെ [[നിയമസഭ]] തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചു.
1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല.
 
1975 ൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[സി. അച്യുതമേനോൻ]]
Line 57 ⟶ 59:
1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ [[കെ.എം. മാണി]] പിൻവലിച്ചു ഇതോടെ [[ഇ.കെ. നായനാർ]] രാജിവയ്ച്ചു. [[ഇടതുമുന്നണി]] ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും [[യു.ഡി.എഫ്]] ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി
 
1982 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്]] വിജയിച്ചു. [[കെ. കരുണാകരൻ]] മുഖ്യമന്ത്രിയായി. 1985 ൽ [[പി.ജെ. ജോസഫ്]] [[കെ.എം. മാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
1985 ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന പേരിൽ പിളർന്ന കക്ഷികളെല്ലാം ലയിച്ചു.
1982- 1987 ലെ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[കെ.എം. മാണി]], [[പി.ജെ. ജോസഫ്]], [[ആർ. ബാലകൃഷ്ണപിള്ള]] എന്നിവർ മന്ത്രിമാരും ആയി.
 
1989 ൽ [[മൂവാറ്റുപുഴ]] [[ലോക്സഭ]] സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ [[പി.ജെ. ജോസഫ്]] [[യു.ഡി.എഫ്]] വിട്ടു. [[ഇടതുമുന്നണി]]യിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
 
1993 ൽ വീണ്ടും പിളർന്നു. [[ടി.എം. ജേക്കബ്]]
മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി [[കേരള കോൺഗ്രസ് (ജേക്കബ്)]] രൂപീകരിച്ചു. [[ആർ. ബാലകൃഷ്ണപിള്ള]]യും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും [[യു.ഡി.എഫ്]] ൽ തുടർന്നു.
 
2010 ഏപ്രിൽ 30ന് [[ഇടതുമുന്നണി]] ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് [[പി.ജെ. ജോസഫ്]] [[കെ.എം. മാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്