"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 51:
[[പി.ജെ. ജോസഫ്]] ൻ്റെ പാർട്ടി [[കേരള കോൺഗ്രസ് (ജോസഫ്)]].
 
1979ൽ [[പി.കെ. വാസുദേവൻ നായർ]] മന്ത്രിസഭയിൽ അംഗമായിരുന്ന [[കെ.എം. മാണി]] ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് [[യു.ഡി.എഫ്]] വിട്ടു.
 
1979 നവംബർ 14 ന് [[കെ.എം. മാണി]] [[ഇടതുമുന്നണി]]യിൽ ചേർന്നു. 1980 ൽ നടന്ന [[ലോകസഭ]], [[നിയമസഭ]] തിരഞ്ഞെടുപ്പുകളിൽ [[ഇടതുമുന്നണി]]ക്ക് ഒപ്പം മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം [[ഇടതുമുന്നണി]] കേരളത്തിൽ അധികാരത്തിൽ എത്തി. [[ഇ.കെ. നായനാർ]] നയിച്ച മന്ത്രിസഭയിലെ [[ധനകാര്യം]] വകുപ്പ് മന്ത്രിയായി [[കെ.എം. മാണി]] അധികാരത്തിൽ തുടർന്നു.
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്