"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 37:
 
==കേരള കോൺഗ്രസ് ചരിത്രം==
1964 ഒക്ടോബർ 9 ന് രൂപികൃതമായ കേരള കോൺഗ്രസ് ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് 1969 ലാണ്. സി പി ഐ നേതാവ് സി. അച്യുതമേനോൻ നയിച്ച ഐക്യമുന്നണി സർക്കാരിൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി കെ.എം. ജോർജ്ജ് അംഗമായതോടെ പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായി. കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച അച്യുതമേനോൻ സർക്കാരിൽ സി പി ഐ, മുസ്ലീം ലീഗ്, എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം കേരള കോൺഗ്രസ് അധികാരം പങ്കിട്ടു. 1970 ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ മുന്നണി വിട്ടു. 1970 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല.
 
1964 ഒക്ടോബർ 9 ന് രൂപികൃതമായ [[കേരള കോൺഗ്രസ്]] ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് 1969 ലാണ്.
1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി സി. അച്യുതമേനോൻ സർക്കാരിൽ ധനകാര്യ വകുപ്പിൻ്റെ ചുമതലയുമായി കെ.എം. മാണി ആദ്യമായി മന്ത്രിയായി. ഒപ്പം ആർ. ബാലകൃഷ്ണ പിള്ളയും മന്ത്രിയായി സ്ഥാനമേറ്റു.
[[സി.പി.ഐ]] നേതാവ്
1964 ഒക്ടോബർ 9 ന് രൂപികൃതമായ കേരള കോൺഗ്രസ് ഏതെങ്കിലും മുന്നണിയിൽ അംഗമാകുന്നത് 1969 ലാണ്. സി പി ഐ നേതാവ് [[സി. അച്യുതമേനോൻ]] നയിച്ച ഐക്യമുന്നണി സർക്കാരിൽ കേരള കോൺഗ്രസിൻ്റെ പ്രതിനിധിയായി [[കെ.എം. ജോർജ്ജ്]] അംഗമായതോടെ പാർട്ടിയുടെ മുന്നണി ബന്ധത്തിന് തുടക്കമായി. കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ച [[സി. അച്യുതമേനോൻ]] സർക്കാരിൽ [[സി .പി .]], മുസ്ലീം ലീഗ്[[മുസ്ലീംലീഗ്]], എസ്.എസ്.പി എന്നീ പാർട്ടികൾക്കൊപ്പം [[കേരള കോൺഗ്രസ്]] അധികാരം പങ്കിട്ടു. 1970 ൽ സീറ്റുകളെ ചൊല്ലി ഉള്ള തർക്കത്തിൽ മുന്നണി വിട്ടു. 1970 ലെ നിയമസഭാ[[നിയമസഭ]] തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ഐക്യമുന്നണിയിൽ ചേർന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഈ സഖ്യം തുടർന്നില്ല.
 
1975 ൽ [[അടിയന്തരാവസ്ഥ]] പ്രഖ്യാപിച്ചതിനെ തുടർന്ന് വീണ്ടും ഐക്യമുന്നണി സർക്കാരിൽ ചേർന്നു. കേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[സി. അച്യുതമേനോൻ സർക്കാരിൽ ധനകാര്യ വകുപ്പിൻ്റെ ചുമതലയുമായി കെ.എം. മാണി ആദ്യമായി മന്ത്രിയായി. ഒപ്പം ആർ. ബാലകൃഷ്ണ പിള്ളയും മന്ത്രിയായി സ്ഥാനമേറ്റു. ]]
1977 ൽ കേരള കോൺഗ്രസിൽ പിളർപ്പ്. ആർ. ബാലകൃഷ്ണപിള്ള ഇടതുമുന്നണിയിലേയ്ക്ക് ചേർന്നു. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം യു.ഡി.എഫ് ലും പിള്ള വിഭാഗം എൽ.ഡി.എഫ് ലും മത്സരിച്ചു.
സർക്കാരിൽ [[ധനകാര്യം]] വകുപ്പിൻ്റെ ചുമതലയുമായി [[കെ.എം. മാണി]] ആദ്യമായി മന്ത്രിയായി. ഒപ്പം [[ആർ. ബാലകൃഷ്ണപിള്ള]]യും മന്ത്രിയായി സ്ഥാനമേറ്റു.
 
1977 ൽ കേരള കോൺഗ്രസിൽ പിളർപ്പ്. [[ആർ. ബാലകൃഷ്ണപിള്ള]] ഇടതുമുന്നണിയിലേയ്ക്ക്[[ഇടതുമുന്നണി]]യിലേയ്ക്ക് ചേർന്നു. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി വിഭാഗം [[യു.ഡി.എഫ്]] ലും പിള്ള വിഭാഗം [[എൽ.ഡി.എഫ്]] ലും മത്സരിച്ചു.
 
1979 ൽ കേരള കോൺഗ്രസ്
മാണി, ജോസഫ് വിഭാഗങ്ങളായി പിളർന്നു. ഇരുവരും സ്വന്തം പേരിൽ പാർട്ടി രൂപീകരിച്ചു. [[കെ.എം. മാണിയുടെമാണി]]യുടെ പാർട്ടിയാണ് കേരള കോൺഗ്രസ് (എം.)
[[പി.ജെ. ജോസഫ്]] ൻ്റെ പാർട്ടി [[കേരള കോൺഗ്രസ് (ജോസഫ്)]].
 
1979ൽ [[പി.കെ. വാസുദേവൻ]] മന്ത്രിസഭയിൽ അംഗമായിരുന്ന [[കെ.എം. മാണി]] ജോസഫ് ഗ്രൂപ്പിൻ്റെ പ്രതിനിധിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാത്തതിനെ തുടർന്ന് [[യു.ഡി.എഫ്]] വിട്ടു.
 
1979 നവംബർ 14 ന് ഇടതുമുന്നണിയിൽ[[കെ.എം. മാണി]] [[ഇടതുമുന്നണി]]യിൽ ചേർന്നു. 1980 ൽ നടന്ന [[ലോകസഭ]], [[നിയമസഭ]] തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക്[[ഇടതുമുന്നണി]]ക്ക് ഒപ്പം മത്സരിച്ചു. ഇതോടെ നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം [[ഇടതുമുന്നണി]] കേരളത്തിൽ അധികാരത്തിൽ എത്തി. [[ഇ.കെ. നായനാർ]] നയിച്ച മന്ത്രിസഭയിലെ [[ധനകാര്യ വകുപ്പ് ]]മന്ത്രിയായി [[കെ.എം. മാണി]] മാറി.
 
1981 ഒക്ടോബർ 20ന് നായനാർ മന്ത്രിസഭയ്ക്ക് ഉള്ള പിന്തുണ [[കെ .എം. മാണി]] പിൻവലിച്ചു ഇതോടെ [[ഇ.കെ. നായനാർ]] രാജിവയ്ച്ചു. [[ഇടതുമുന്നണി]] ബന്ധം ഉപേക്ഷിച്ച മാണി വീണ്ടും [[യു.ഡി.എഫ്]] ൽ തിരിച്ചെത്തി. മാണിക്കൊപ്പം ജോസഫും ഐക്യ ജനാധിപത്യ മുന്നണിയിൽ അംഗമായി
 
1982 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ [[യു.ഡി.എഫ്]] വിജയിച്ചു. [[കെ. കരുണാകരൻ]] മുഖ്യമന്ത്രിയായി. 1985 ൽ [[പി .ജെ. ജോസഫ്]] [[കെ .എം. മാണിയുടെമാണി]]യുടെ പാർട്ടിയിൽ ലയിച്ചു. 1985 ൽ തന്നെ ഐക്യ കേരള കോൺഗ്രസ് എന്ന പേരിൽ പിളർന്ന കക്ഷികളെല്ലാം ലയിച്ചു. 1982- 1987 ലെ [[കെ. കരുണാകരൻ]] മന്ത്രിസഭയിൽ ഐക്യകേരള കോൺഗ്രസിൻ്റെ പ്രതിനിധികളായി [[കെ.എം. മാണി]], [[പി.ജെ. ജോസഫ്]], [[ആർ. ബാലകൃഷ്ണപിള്ള]] എന്നിവർ മന്ത്രിമാരും ആയി.
 
1989 ൽ [[മൂവാറ്റുപുഴ]] [[ലോക്സഭ]] സീറ്റിനെ ചൊല്ലി ഉണ്ടായ തർക്കത്തിന് ഒടുവിൽ [[പി.ജെ. ജോസഫ്]] [[യു.ഡി.എഫ്]] വിട്ടു. ഇടതുമുന്നണിയിൽ[[ഇടതുമുന്നണി]]യിൽ ചേർന്നു. 1991 ഏപ്രിൽ മുതൽ ഇടതുമുന്നണിയിൽ ഘടകകക്ഷിയായി ജോസഫ് തുടർന്നു.
 
1993 ൽ വീണ്ടും പിളർന്നു. [[ടി.എം. ജേക്കബ്]] മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി [[കേരള കോൺഗ്രസ് (ജേക്കബ്)]] രൂപീകരിച്ചു. [[ആർ. ബാലകൃഷ്ണപിള്ളയുംബാലകൃഷ്ണപിള്ള]]യും പിളർന്ന് മാറി. തർക്കത്തിനൊടുവിൽ മൂന്ന് കൂട്ടരും [[യു.ഡി.എഫ്]] ൽ തുടർന്നു.
 
2010 ഏപ്രിൽ 30ന് [[ഇടതുമുന്നണി]] ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് [[പി.ജെ. ജോസഫ്]] [[കെ.എം. മാണിയുടെമാണി]]യുടെ പാർട്ടിയിൽ ലയിച്ചു.
 
==രണ്ടില ചിഹ്നം==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്