"ഗീതാർത്ഥമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] [[സുരുട്ടി|സുരുട്ടിരാഗത്തിൽ]] ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''ഗീതാർത്ഥമു '''.

== വരികളും അർത്ഥവും ==
==വരികൾ==
{|class="wikitable"
===പല്ലവി===
!   !! ''വരികൾ'' !! ''അർത്ഥം''
ഗീതാർത്ഥമു സംഗീതാനന്ദമു

ഈതാവുന ജൂഡരാ ഓ മനസാ

| '''''പല്ലവി''''' || '' ഗീതാർത്ഥമു സംഗീതാനന്ദമു
ഈതാവുന ജൂഡരാ ഓ മനസാ '' || '' മനസേ ഇതാ ഇവിടെ കാണൂ ഭഗവദ്‌ഗീതയുടെ യഥാർത്ഥ
അർത്ഥവും സംഗീതത്തിൽക്കൂടി ലഭിക്കുന്ന പരമാനന്ദവും''

===അനുപല്ലവി===
| '''''അനുപല്ലവി''''' || '' സീതാപതി ചരണാബ്ജമുലിഡുകൊന്ന
വാതാത്മജുനികി ബാഗ തെലുസുരാ '' || '' സീതാദേവിയുടെ ഭർത്താവായ ഭഗവാൻ ശ്രീരാമന്റെ ചരണാംബുജങ്ങൾ തന്റെ
കയ്യിലെടുക്കുന്ന വായുപുത്രനായ ആഞ്ജനേയന് ഇക്കാര്യം നന്നായി അറിയാമായിരുന്നു. ''
സീതാപതി ചരണാബ്ജമുലിഡുകൊന്ന

വാതാത്മജുനികി ബാഗ തെലുസുരാ

| '''''ചരണം ''''' || '' ഹരിഹരഭാസ്കര കാലാദി
കർമ്മമുലനു മതമുല മർമ്മമുലനെരിംഗിന
ഹരിവരരൂപുഡു ഹരിഹയവിനുതുഡു
വരത്യാഗരാജ വരദുഡു സുഖിരാ. '' || '' സ്വർണ്ണവർണ്ണമുള്ള കുതിരയുള്ള, ഇന്ദ്രനാൽ പ്രകീർത്തിക്കപ്പെടുന്ന, ത്യാഗരാജന്
അനുഗ്രഹങ്ങൾ ചൊരിയുന്ന, ശൈവ-വിഷ്ണു-സൂര്യ-ശക്തി ആരാധനകളുടെ
രഹസ്യങ്ങൾ അറിയുന്ന അനുഗൃഹീതനായ വാനരരൂപത്തിലുള്ള ആജ്ഞ്ജനേയൻ
ഗീതയുടെയും സംഗീതത്തിന്റെയും ഈ രഹസ്യങ്ങൾ അറിയുന്നവനാണ്.''

===ചരണം===
ഹരിഹരഭാസ്കര കാലാദി

കർമ്മമുലനു മതമുല മർമ്മമുലനെരിംഗിന

ഹരിവരരൂപുഡു ഹരിഹയവിനുതുഡു

വരത്യാഗരാജ വരദുഡു സുഖിരാ.

==അർത്ഥം==

==അവലംബം==
"https://ml.wikipedia.org/wiki/ഗീതാർത്ഥമു" എന്ന താളിൽനിന്ന് ശേഖരിച്ചത്