"വേണു നാഗവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Venu Nagavally}}{{Infobox person
{{prettyurl|Venu Nagavally}} 1985 ൽ കൃഷ്ണസ്വാമി സംവിധാനം ചെയ്ത കൂടിയാട്ടം എന്ന സിനിമയിൽ വേണു നാഗവള്ളി നായകനായിരുന്നു.{{Infobox person
| name = വേണു നാഗവള്ളി
| image = Venu Nagavally.jpg
| partner =
| othername =
}}[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രവേദിയിലെ]] ഒരു ചലച്ചിത്രകാരനായിരുന്നു വേണുഎൻ.എസ്. ഗോപാൽവേണുഗോപാലൻ എന്ന '''വേണു നാഗവള്ളി''' ([[1949]] [[ഏപ്രിൽ 16]]- [[2010]] [[സെപ്റ്റംബർ 9]] ). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.<ref>{{cite news
|publisher = The Hindustan Times
|title = Venu Nagavally returns to direction after eight years
|accessdate = 23 July 2009
|language = en
}}</ref><ref>{{cite web|url=http://entertainment.oneindia.in/malayalam/top-stories/2009/venu-nagavalli-malayalam-films-030309.html |title=Malayalam films have lost the Malayalee touch|publisher=oneindia.com |accessdate=2009-07-23}}</ref> 12 മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി.<br />[[ആകാശവാണി]] പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന [[നാഗവള്ളി ആർ.എസ്. കുറുപ്പ്|നാഗവള്ളി ആർ. എസ് കുറുപ്പിന്റെ]] മകനാണ് വേണു.<ref>{{cite news|url=http://www.hindu.com/2003/12/28/stories/2003122803880400.htm|title=Nagavally R.S.Kurup dead|date=2008-12-28|publisher=[[The Hindu]]|accessdate=2009-10-07}}</ref> മാതാവ്: രാജമ്മ. രാമചന്ദ്രൻ, വസുന്ധര ലളിതാംബിക എന്നിവരണ് സഹോദരങ്ങൾ. ഗുരുതരമായ [[സിറോസിസ്]] രോഗത്തെത്തുടർന്ന് 2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു<ref name="മാതൃഭൂമി">{{cite news|title=വേണു നാഗവള്ളി അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=124985|accessdate=2010 സെപ്റ്റംബർ 9|newspaper=[[മാതൃഭൂമി]]|date=2010 സെപ്റ്റംബർ 9}}</ref>.
 
2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു<ref name="മാതൃഭൂമി">{{cite news|title=വേണു നാഗവള്ളി അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=124985|accessdate=2010 സെപ്റ്റംബർ 9|newspaper=[[മാതൃഭൂമി]]|date=2010 സെപ്റ്റംബർ 9}}</ref>.
 
==തുടക്കം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3475282" എന്ന താളിൽനിന്ന് ശേഖരിച്ചത്