"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== ജനനം, ബാല്യം ==
[[File:Raja Ravi Varma, There Comes Papa (1893).jpg|right|175px|thumb|<small>[[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി]] ([[സേതു ലക്ഷ്മി ഭായി|റാണി സേതുലക്ഷ്മിഭായിയുടെ]] മാതാവ്) തന്റെ ഒരു വയസ്സുള്ള മൂത്ത പുത്രൻ ആർ. മാർത്താണ്ഡവർമ്മയുമായി [[രാജാ രവിവർമ്മ]] ചിത്രം - "അച്ഛൻ വരുന്നു"</small>]]
[[മാവേലിക്കര]] [[ഉത്സവമഠം കൊട്ടാരം|ഉത്സവമഠം കൊട്ടാരത്തിലെ]] [[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും]] കിളിമാനൂർ കോവിലകത്തെ <ref>കേരള സംസ്കാരം കലാ</ref> കേരള വർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം.<ref name=turnoftide232>{{cite book | title = At the Turn of the Tide: The Life and Times of Maharani Setu Lakshmi Bayi, the Last Queen of Travancore | last = Lakshmi | first = Raghunandan | url = https://books.google.com/books/about/At_the_Turn_of_the_Tide.html?id=E6ryshLSwm0C&redir_esc=y | year = 1995 | page = 2 | publisher = Maharani Setu Lakshmi Bayi Memorial Charitable Trust }}</ref> ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിഭായിയെയും [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്. മരുമക്കത്തായത്തിനു പകരം മക്കത്തായം ഏർപ്പെടുത്തുന്നമക്കത്തായംഏർപ്പെടുത്തുന്ന നായർ റഗുലേഷൻ 1945-ൽ നടപ്പാക്കി.[രാജകുടുംബങ്ങൾക്ക് അത് ബാധകമല്ല{{തെളിവ്}}]<ref>കേരള സംസ്കാരം കലാശാലപ്പതിപ്പ്</ref>
 
 
 
==അവലംബം==
{{reflist|2}}
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്