"ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
}}
 
കേരളത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിലൊന്നാണ് '''ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം'''. [[കോട്ടയം ജില്ല]]യിൽ ക്ഷേത്രനഗരമായ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] [[ഉദയനാപുരം]] എന്ന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ [[വൈക്കം മഹാദേവക്ഷേത്രം|വൈക്കം ക്ഷേത്രവുമായിശിവക്ഷേത്രവുമായും]] [[കുമാരനല്ലൂർ ഭഗവതീക്ഷേത്രം|കുമാരനല്ലൂർ ഭഗവതീക്ഷേത്രവുമായും]] അടുത്ത ബന്ധമുള്ള ക്ഷേത്രമാണിത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠയായ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യസ്വാമി]] വൈക്കം ക്ഷേത്രത്തിലെ [[ശിവൻ|മഹാദേവന്റെ]] പുത്രനാണെന്നാണ് വിശ്വാസം. എല്ലാ വർഷവും [[വൃശ്ചികം|വൃശ്ചികമാസത്തിൽ]] [[വൈക്കത്തഷ്ടമി]] ദിവസം ഇവിടത്തെ സുബ്രഹ്മണ്യൻ പിതാവിനെ കാണാൻ വൈക്കത്തെത്തുന്നു. ഇരുവരും ഒന്നിച്ചുള്ള എഴുന്നള്ളത്തുകൾ ഈ ദിവസത്തെ വിശേഷമാണ്. വൃശ്ചികമാസത്തിൽ തന്നെയാണ് ഇവിടത്തെ ക്ഷേത്രോത്സവവും. [[രോഹിണി]] ആറാട്ടായി പത്തുദിവസം വരുന്ന ഈ ഉത്സവത്തിന്റെ ഒമ്പതാം ദിവസമായ [[തൃക്കാർത്തിക]] ഇവിടെ വിശേഷമാണ്. കൂടാതെ [[തൈപ്പൂയം]], [[സ്കന്ദഷഷ്ഠി]] തുടങ്ങിയവയും ഗംഭീരമായി ആചരിച്ചുവരുന്നു. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ക്ഷേത്രം.
 
== ഐതിഹ്യം ==