"അരവിന്ദ ഡി സിൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 121:
== അന്താരാഷ്ട്ര കരിയർ ==
1984 ൽ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരായി]] [[ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം|ലോർഡ്‌സിൽ]] [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് മത്സരത്തിൽ]] അദ്ദേഹം അരങ്ങേറ്റം കുറിച്ചു. <ref name="TestDebut">{{Cite web|url=http://www.cricinfo.com/db/ARCHIVE/1980S/1984/SL_IN_ENG/SL_ENG_T_23-28AUG1984.html|title=TEST: England v Sri Lanka at Lord's, 23–28 Aug 1984|access-date=3 August 2007|publisher=[[Cricinfo]]|archive-url=https://web.archive.org/web/20070828144746/http://www.cricinfo.com/db/ARCHIVE/1980S/1984/SL_IN_ENG/SL_ENG_T_23-28AUG1984.html|archive-date=28 August 2007}}</ref> തിടുക്കത്തിൽ ഷോട്ടുകൾ കളിച്ചു സ്ഥിരമായി പുറത്താകുന്ന പ്രവണതയുള്ളതിനാൽ ''മാഡ് മാക്സ്'' എന്ന വിളിപ്പേരും കിട്ടി.
==അംഗീകാരങ്ങൾ==
1996-ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറായ അഞ്ച് പേരിൽ ഒരാളായിരുന്നു ഡി സിൽവ, ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ ശ്രീലങ്കൻ ക്രിക്കറ്ററുമാണ് അരവിന്ദ<ref name="CricketArchiveProfile">{{Cite web|url=https://cricketarchive.com/Archive/Players/1/1761/1761.html|title=Aravinda de Silva|access-date=5 August 2007|publisher=CricketArchive}}</ref>. വിസ്ഡന്റെ മികച്ച 100 ബാറ്റിംഗ് പ്രകടനങ്ങളുടെ പട്ടികയിൽ ആറ് എൻ‌ട്രികൾ നേടിയ അദ്ദേഹം, ഏഴ് എൻട്രികളുമായി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ [[വിവിയൻ റിച്ചാർഡ്‌സ്|വിവ് റിച്ചാർഡ്സണാണ്]] ഈ പട്ടികയിൽ മുന്നിൽ<ref name="Wisden100">{{Cite web|url=http://www.rediff.com/cricket/2002/feb/15wis.htm|title=Wisden's Top ODI performances|access-date=5 August 2007|publisher=[[Rediff.com]]}}</ref>.
 
==അന്താരാഷ്ട്ര പ്രകടനം==
===ടെസ്റ്റ് മാച്ച് പ്രകടനം===
"https://ml.wikipedia.org/wiki/അരവിന്ദ_ഡി_സിൽവ" എന്ന താളിൽനിന്ന് ശേഖരിച്ചത്