"അരവിന്ദ ഡി സിൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 101:
 
== ആഭ്യന്തര കരിയർ ==
1995-ലെ വിജയകരമായ ഇംഗ്ലീഷ് കൗണ്ടി സീസൺ അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു, ഈ സീസണിൽ അദ്ദേഹം കെന്റിനു വേണ്ടിയാണ് കളിച്ചത്. കെന്റിന്റെ മുൻ നിര വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാനായ കാൾ ഹൂപ്പർ സ്വന്തം ടീമിനോപ്പം ചേർന്നപ്പോഴാണ്<ref name="Profile1995">{{cite web
| url = http://content-uk.cricinfo.com/ci/content/story/67650.html
| title = Hi Ho de Silva
| author = Murray Hedgcock
| publisher = [[Cricinfo]]
| accessdate = 4 August 2007
}}</ref>, ന്യൂസിലാൻഡ് പര്യടനം കഴിഞ്ഞയുടനെ അരവിന്ദ കെന്റിൽ ചേർന്നത്. 1995-ലെ കൗണ്ടി ച്യാമ്പൻഷിപ്പിൽ [[മാർക്ക് രാംപ്രകാശ്]], [[നാസർ ഹുസൈൻ]] എന്നിവർക്ക് ശേഷം ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റ്സ്മാനായിരുന്നു അരവിന്ദ. സീസണിലെ തന്റെ ഏറ്റവും ഉയർന്ന സ്കോർ 255 ഉൾപ്പെടെ 59.32 ശരാശരിയിൽ 1661 റൺസും ആറ് സെഞ്ച്വറികളും അദ്ദേഹം നേടി. മിക്കപ്പോഴും ഒരു അഞ്ചാം ബൗളറുടേയും ആറാം ബൗളറുടെയും റോളുകൾ കൂടി ഇവിടെ അദ്ദേഹം കൈകാര്യം ചെയ്തു.<ref name="County1995bowling">{{cite web
| url = https://cricketarchive.com/Archive/Events/ENG/Britannic_Assurance_County_Championship_1995/Bowling_by_Average.html
| title = Bowling in Britannic Assurance County Championship 1995 (Ordered by Average)
| publisher = CricketArchive
| accessdate = 4 August 2007
}}</ref><ref name="LimitedOversBowling">{{cite web
| url = https://cricketarchive.com/Archive/Events/ENG/AXA_Equity_and_Law_League_1995/Bowling_by_Average.html
| title = Bowling in AXA Equity and Law League 1995 (Ordered by Average)
| publisher = CricketArchive
| accessdate = 4 August 2007
}}</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരവിന്ദ_ഡി_സിൽവ" എന്ന താളിൽനിന്ന് ശേഖരിച്ചത്