"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 96:
===അത്യുത്തര മലബാർ ===
 
വടക്കേ മലബാറിൽ [[മരുമക്കത്തയമാണ്]] ആയിരുന്നു. തീയർ സമുദായത്തിലെ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ 'തിയ്യശ്ശ്‌ൻ' എന്നായിരുന്നു വിളിച്ചു പൊന്നിരുന്നത്. ഇവരുടെ വീട് '''തീയ്യത്ത്''' എന്നും അറിയപ്പെടും. മറ്റു താഴ്ന്ന ജാതികൾ ഇവരെ ബഹുമാനഃപൂർവം '''ചേന്നാർ''',''' ചേർന്നൊർ''', '''തംബ്രാ''',''' കുഞ്ഞമ്മ''', '''പണിക്കത്തമ്മ''',''' തിയ്യത്തമ്മ''' എന്നിങ്ങനെ വിവിത പ്രദേശത്തിന് അനുസരിച്ച് വീട്ടുകാരുടെ വലുപ്പ ചെറുപ്പം അനുസരിച്ചു വിളിച്ചിരുന്നു. ഇവരിൽ ഇല്ലം സമ്പ്രദായം ഉണ്ട്, ഇല്ലം എന്ന പരമ്പര വരുന്നത് അമ്മ വഴിയാണ്. ഇങ്ങനെ ആൾക്കൂട്ടം കൂടിവന്ന് പല രീതിയിലും പല മേഖലയിലും എത്തിച്ചേരുന്നവർ ഒന്നിക്കുന്ന സ്ഥലമാണ് '''തറവാട്'''. തറവാടുകളുടെ എണ്ണം നിരവധിയാണ്. ഒരേ ഇല്ലക്കാർക്ക് തന്നെ നിരവധി തറവാടുകളും ഉണ്ട്. അതിലുണ്ടായ അംഗങ്ങളെല്ലാം ഒരേ ഇല്ലക്കാരായിരിക്കും. ഇല്ലക്കാർ തമ്മിലുള്ള വേർതിരിവൊന്നും തറവാടുകളിൽ ഇല്ലെങ്കിലും അനുഷ്ഠാന/ആചാര വിശേഷ പ്രകാരം സ്ഥാനീയർ ആവുന്നത് അതത് ഇല്ലത്തിലെ മുതിർന്നവർ ആയിരിക്കും. കേവലരൂപമാർന്ന ഒരു വീട്ടിൽ തന്നെ ഭാര്യയും ഭർത്താവും രണ്ടില്ലക്കാരായിരിക്കുമല്ലോ, അവർ രണ്ടു തറവാട്ടുകാരും ആവുന്നു എന്നുണ്ട്. മക്കൾക്കെല്ലാം അമ്മയുടെ ഇല്ലമായതിനാൽ അമ്മയുടെ തറവാടായിരിക്കും മക്കളുടെ തറവാടും. തറവാടുകളോട് ചേർന്ന് വയനാട്ടു കുലവൻ കുടിയിരിക്കുന്ന താനവും (പള്ളിയറ) ഉണ്ടായിരിക്കും. തറവാടുകളിൽ വർഷാവർഷം '''പുതിയോടുക്കൽ''' ([[കൈത്]] ) എന്ന ചടങ്ങു നടന്നു വരുന്നു. ''പുത്തരി കൊടുക്കൽ'' ചടങ്ങാണ് ഈ പേരിൽ അറിയപ്പെടുന്നത്. പത്തു വർഷത്തെ ഇടവേളകളിലായിരുന്നു ആദ്യമൊക്കെ വയനാട്ടു കുലവൻ തെയ്യംകെട്ട് നടന്നു വന്നിരുന്നത്. സമീപകാലത്ത് കാലഗണനയിൽ അല്പസ്വല്പ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്.<ref name="theyyam7">നമ്മുടെ തൊണ്ടച്ഛൻ - ഡോ. വൈ. വി. കണ്ണൻ</ref>
 
=== മലബാർ ===
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്