"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ സോഫിയയെ കവർ ചെയ്യുകയയും നിരവധി ഉന്നത അഭിമുഖങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു രാജ്യം [[പൗരത്വം]] നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ <ref name=tc>{{cite news|url=https://techcrunch.com/2017/10/26/saudi-arabia-robot-citizen-sophia/|title=Saudi Arabia bestows citizenship on a robot named Sophia|work=TechCrunch|date=October 26, 2017|accessdate=October 26, 2017}}</ref>. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് [[സൗദി]] സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്<ref name=bi>{{cite news|url=http://uk.businessinsider.com/meet-the-first-robot-citizen-sophia-animatronic-humanoid-2017-10|title=Meet the first-ever robot citizen — a humanoid named Sophia that once said it would 'destroy humans'|work=Business Insider|date=October 27, 2017|accessdate=October 28, 2017}}</ref><ref>{{cite web |url=https://www.avclub.com/saudi-arabia-takes-terrifying-step-to-the-future-by-gra-1819888111 |title=Saudi Arabia takes terrifying step to the future by granting a robot citizenship |work=AV Club |date=October 26, 2017 |accessdate=October 28, 2017}}</ref>.2017 നവംബറിൽ, ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആദ്യത്തെ ഇന്നൊവേഷൻ ചാമ്പ്യനായി സോഫിയ തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ യുണൈറ്റഡ് നേഷൻ പദവി നൽകുന്ന ആദ്യത്തെ മനുഷ്യേതര വ്യക്തിയാണ് സോഫിയ.<ref>{{cite web |title=UNDP in Asia and the Pacific Appoints World’s First Non-Human Innovation Champion |url=http://www.asia-pacific.undp.org/content/rbap/en/home/presscenter/pressreleases/2017/11/22/rbfsingapore.html |website=UNDP Asia and the Pacific |accessdate=July 21, 2018}}</ref>
==ചരിത്രം==
20152016 ഏപ്രിൽഫെബ്രുവരി 1514 നാണ് സോഫിയ പ്രവർത്തനക്ഷമമായത്ആദ്യമായി പ്രവർത്തനക്ഷമമാക്കിയത്്.<ref name=cnbc>{{cite news|url=https://www.cnbc.com/2016/03/16/could-you-fall-in-love-with-this-robot.html|title=Could you fall in love with this robot?|work=CNBC|date=March 16, 2016}}</ref>.പുരാതന ഈജിപ്ഷ്യൻ രാജ്ഞി നെഫെർട്ടിറ്റി,പ്രശസ്ത നടി [[ഓഡ്രി ഹെപ്ബേൺ|ഓഡ്രി ഹെപ്ബേണിനെ]]യും, സോഫിയയുടെ ഇൻവെന്ററുടെ ഭാര്യയെയും മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്<ref name=tc/>.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3473251" എന്ന താളിൽനിന്ന് ശേഖരിച്ചത്