"മോണോനോക്കെ-ഹിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
കഥാസാരം |
||
വരി 1:
{{Infobox film
| name = മോണോനോക്കെ-ഹിമെ
| image = <!-- Princess Mononoke Japanese poster.png -->
| caption = പോസ്റ്റർ
വരി 23:
}}
1997-ൽ മിയാസാക്കി ഹയാവോ സംവിധാനം ചെയ്ത ഒരു അനിമേഷൻ ചിത്രമാണ് '''
1997-ൽ ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയ ''
<!--▼
== കഥാസാരം ==
ജപ്പാനിൽ മുറോമാച്ചി കാലഘട്ടത്തിൽ ഒരു എമിഷി (ആദിവാസി) ഗ്രാമത്തെ ഒരു പന്നിയുടെ രൂപമുള്ള ഭൂതം ആക്രമിക്കുന്നു. എമിഷി രാജകുമാരനായ
'ഇരുമ്പുനഗരം' (ജാപ്പനീസ് ഭാഷയിൽ "ടതരാബ") എന്ന ഗ്രാമത്തിൽ, എബോഷി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ താമസിക്കുന്ന ആളുകൾ ചെന്നായ ദേവതയായ മോറോയുടെ നേതൃത്വത്തിലുള്ള
രാത്രി എബോഷിയെ കൊല്ലാൻ സാൻ
ഒക്കോട്ടോയുടെയും മോറോയുടെയും നേതൃത്വത്തിലുള്ള മൃഗങ്ങളും, അസാനോ പ്രഭുവിന്റെ സമുറായികളും, ടതരാബയിലെ ജനങ്ങളും തമ്മിൽ ഒരു തൃകോണ യുദ്ധം നടക്കുന്നു. എബോഷിയുടെ നെതൃത്വത്തിൽ ടതരാബക്കാർ വിജയിക്കുന്നു. എന്നാൽ ജികോബോ വനദേവന്റെ തല വെട്ടുകയും വനദേവന്റെ ശരീരം തല അന്വേഷിച്ച് കണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്യുന്നു. അഷിതാക തല വീണ്ടെടുത്തു തിരിച്ചു നൽകുന്നു. വനത്തിനും മൃഗങ്ങൾക്കും സംഭവിച്ച നാശത്താൽ വനദേവൻ മരിക്കുന്നു. എന്നാൽ മരിക്കുന്നതിനു മുൻപായി അടുത്തുള്ളതിനെല്ലാം ജീവൻ തിരിച്ചു നൽകുന്നു.
▲<!--
== അഭിനേതാക്കളും കഥാപാത്രങ്ങളും ==
|