"കാവാലം ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ 4 വർഗ്ഗങ്ങൾ ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
കേരളത്തിൽ നിന്നുള്ള ഒരു ശാസ്ത്രീയ സംഗീതജ്ഞനും മലയാള ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമാണ് '''കാവാലം ശ്രീകുമാർ'''. അദ്ദേഹത്തിൻ്റെ [[രാമായണം|രാമായണ]] പാരായണവും പ്രശക്തമാണ്.<ref name=":0">{{Cite web|url=https://www.thehindu.com/features/metroplus/lyrical-life/article3635676.ece|title=Lyrical life|access-date=|last=|first=|date=|website=|publisher=}}</ref>
== ജീവിതരേഖ ==
[[പത്മഭൂഷൺ]] [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരുടെയും]] ശാരദാമണിയുടെയും മകനായി 1959 മാർച്ച് 3 ന് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാവാലം|കാവാലത്ത്]] ജനനം. അഞ്ചാം വയസ്സിൽ ക്ലാസിക്കൽ മ്യൂസിക് വോക്കൽ പഠിക്കാൻ തുടങ്ങിയ ശ്രീകുമാർ അമ്പലപ്പുഴ ശിവശങ്കര പണിക്കർ, തൃശ്ശൂർ വൈദ്യനാഥൻ, മാവേലിക്കര പ്രഭാകര വർമ്മ, അമ്പലപ്പുഴ തുളസി എന്നീ ഗുരുക്കൻമാരുടെ കീഴിൽ സംഗീതം അഭ്യസിച്ചു.<ref>{{Cite web|url=http://thiraseela.com/artist/profile.php?perfmrid=68|title=Kavalam Srikumar Classical Music Vocalist Profile, Programs, Awards, Photos & Videos|access-date=2020-11-17}}</ref>
"https://ml.wikipedia.org/wiki/കാവാലം_ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്